കുമ്പനാട്: ആര്യപ്പള്ളില്‍ പരേതനായ പാപ്പിച്ചാന്‍റെ മകനും ഐ.പി.സി എലീം കുമ്പനാട് സഭാ അംഗവുമായ എ.ജെ. മാത്യു (കുഞ്ഞു കുഞ്ഞ്-92) സെപ്റ്റംബര്‍ 2-ാം തിയതി ശനിയാഴ്ച വൈകിട്ട് 7:30 -ന് കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. ഭാര്യ: തങ്കമ്മ കുഴിക്കാല ചരിവുപറമ്പില്‍ (താഴയില്‍) കുടുംബാംഗമാണ്. മക്കള്‍: ജോണ്‍ മാത്യു (ബാജി), റോസമ്മ, ജെയിംസ്, ജസിമോള്‍ (ഒക്കലഹോമ, യു.എസ്.എ). മരുമക്കള്‍: രമ, തങ്കച്ചന്‍, റോളി, തമ്പിക്കുഞ്ഞ്.
സംസ്കാര ശുശ്രൂഷകള്‍ കുമ്പനാട് ഐ.പി.സി എലീം സഭാഹാളില്‍ വെച്ച് സെപ്റ്റംബര്‍ 6-ന് (ബുധനാഴ്ച) രാവിലെ 9:00 മണിക്ക് നടത്തിയശേഷം എലീം സെമിത്തേരിയില്‍ സംസ്ക്കാരവും നടക്കുന്നതാണ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here