Home / ചരമം / ഏലിയാമ്മ ആന്‍ഡ്രൂസ് (77) ഫിലഡല്‍‌ഫിയയില്‍ നിര്യാതയായി

ഏലിയാമ്മ ആന്‍ഡ്രൂസ് (77) ഫിലഡല്‍‌ഫിയയില്‍ നിര്യാതയായി

ന്യൂയോര്‍ക്ക്: കോട്ടയം അഞ്ചേരി വടക്കേല്‍ കാക്കുഴിയില്‍ പരേതനായ വി.എം. വര്‍ക്കിയുടേയും മറിയാമ്മ വര്‍ക്കിയുടേയും  മകളും ആന്‍ഡ്രൂസ് ചെറിയാന്റെ (താന്നിക്കല്‍ ഹൗസ്, കോട്ടയം) ഭാര്യയുമായ ഏലിയാമ്മ ആന്‍ഡ്രൂസ് (77) സെപ്തംബര്‍ 6-ാം തിയ്യതി ഫിലഡല്‍‌ഫിയയില്‍ നിര്യാതയായി.  മക്കള്‍: സൂസന്‍ (കൃപ), മിറിയം (കരുണ). മരുമക്കള്‍: മാറ്റ്, ജോബിന്‍. കൊച്ചുമക്കള്‍: സക്കറി, നോഹ, എലിജ. രണ്ട് സഹോദരന്മാരും ആറ് സഹോദരിമാരും (ഇന്ത്യ), അമേരിക്കയിലും കാനഡയിലും ഇന്ത്യയിലുമായി നിരവധി ബന്ധുക്കളുമുണ്ട്.  പൊതുദര്‍ശനം: സെപ്തംബര്‍ 10 ഞായറാഴ്ച വൈകീട്ട് 5:00 മുതല്‍ 8:30 വരെ (St. Gregorios Malankara Orthodox Church, Bensalem PA). സംസ്ക്കാര ശുശ്രൂഷ: സെപ്തംബര്‍ 11 തിങ്കളാഴ്ച രാവിലെ 9:30-ന് (St. Gregorios Malankara Orthodox Church, Bensalem PA). തുടര്‍ന്ന് റോസ്‌ഡെയ്ല്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ (SGMOC Cemetery @ Rosedale Memorial Park, Bensalem, PA) സംസ്ക്കാരവും നടക്കും.   കൂടുതല്‍ വിവരങ്ങള്‍ക്ക്: 914 720 5030. 

മൊയ്തീന്‍ പുത്തന്‍‌ചിറ

User Rating: Be the first one !

ന്യൂയോര്‍ക്ക്: കോട്ടയം അഞ്ചേരി വടക്കേല്‍ കാക്കുഴിയില്‍ പരേതനായ വി.എം. വര്‍ക്കിയുടേയും മറിയാമ്മ വര്‍ക്കിയുടേയും  മകളും ആന്‍ഡ്രൂസ് ചെറിയാന്റെ (താന്നിക്കല്‍ ഹൗസ്, കോട്ടയം) ഭാര്യയുമായ ഏലിയാമ്മ ആന്‍ഡ്രൂസ് (77) സെപ്തംബര്‍ 6-ാം തിയ്യതി ഫിലഡല്‍‌ഫിയയില്‍ നിര്യാതയായി. 

മക്കള്‍: സൂസന്‍ (കൃപ), മിറിയം (കരുണ).

മരുമക്കള്‍: മാറ്റ്, ജോബിന്‍.

കൊച്ചുമക്കള്‍: സക്കറി, നോഹ, എലിജ.

രണ്ട് സഹോദരന്മാരും ആറ് സഹോദരിമാരും (ഇന്ത്യ), അമേരിക്കയിലും കാനഡയിലും ഇന്ത്യയിലുമായി നിരവധി ബന്ധുക്കളുമുണ്ട്. 

പൊതുദര്‍ശനം: സെപ്തംബര്‍ 10 ഞായറാഴ്ച വൈകീട്ട് 5:00 മുതല്‍ 8:30 വരെ (St. Gregorios Malankara Orthodox Church, Bensalem PA).

സംസ്ക്കാര ശുശ്രൂഷ: സെപ്തംബര്‍ 11 തിങ്കളാഴ്ച രാവിലെ 9:30-ന് (St. Gregorios Malankara Orthodox Church, Bensalem PA). തുടര്‍ന്ന് റോസ്‌ഡെയ്ല്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ (SGMOC Cemetery @ Rosedale Memorial Park, Bensalem, PA) സംസ്ക്കാരവും നടക്കും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 914 720 5030. 

Check Also

ഫോമാ ഒരുപടി മുന്നോട്ട്; ഹാർവ്വിയുടെ താണ്ഡവത്തിനു ഫോമയുടെ കരുതൽ

ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയ ചുഴലിക്കാറ്റ് ഹാർവ്വി ഹ്യൂസ്റ്റൺ നിവാസികൾക്ക്‌ ഉണ്ടാക്കിയ നാശ നഷ്ടങ്ങൾ അനവധിയാണ്. ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ …

Leave a Reply

Your email address will not be published. Required fields are marked *