ഫിലാഡെല്‍ഫിയ : മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡെല്‍ഫിയ (മാപ്പ്) ഓണം 2017 ഒരുക്കങ്ങള്‍ പൂര്‍ത്തിയായ തായി സംഘാടകര്‍ അറിയിച്ചു. സെപ്റ്റംബര്‍ 9 ശനിയാഴ്ച 10 മുതല്‍ 4 മണിവരെ ഫിലാഡെല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ് ആഘോഷങ്ങള്‍.. വിശിഷ്ഠ അഥി തികളായി പത്മശ്രി.പ്രൊഫ. സോമസുന്ദരന്‍, ഫോമ ജനറല്‍ സെക്രട്ടറി ജിബി തോമസ്, മിഡ്അറ്റ്ലാന്‍റിക് റീജിയന്‍ വൈസ് പ്രസിഡന്‍റ് സാബു സ്കറിയ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. പൊതുസമ്മേളനത്തിനു ശേഷം വിഭവസമൃദ്ധമായ ഓണസദ്യയും വൈവിധ്യങ്ങളായ കലാപരിപാടികളും നടക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:- അല്പ സ്കറിയ-പ്രസിഡന്‍റ് 267-496-2423 ചെറിയാന്‍ കോശി – സെക്രട്ടറി 201-286-9169 തോമസ് ചാണ്ടി-ട്രഷറാര്‍ 201-446-5027

വാര്‍ത്ത- സന്തോഷ് ഏബ്രാഹാം

LEAVE A REPLY

Please enter your comment!
Please enter your name here