Home / പുതിയ വാർത്തകൾ / ഇന്ത്യ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് വാർഷിക കൺവൻഷൻ സെപ്റ്റംബർ 22 ,23 തീയതികളിൽ.

ഇന്ത്യ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് വാർഷിക കൺവൻഷൻ സെപ്റ്റംബർ 22 ,23 തീയതികളിൽ.

ടോറോന്റോ : ഇന്ത്യ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ചര്ച്ചിന്റെ വാർഷിക കൺവൻഷൻ ഈ മാസം സെപ്തംബര് 22 ,23 തീയതികളിൽ വൈകുന്നേരം 6.30 ന് എറ്റോബികോക്കിലുള്ള ഇസ്‌ലിംഗ്ടൺ ഇവൻജൽ സെന്റർ ൽ (Islington Evangel Centre, 49 Queens Plate Dr, Etobicoke, ON M9W 6P1) വെച്ച് നടത്തപ്പെടുന്നതാണ്. സുപ്രസിദ്ധ സുവിശേഷ പ്രഭാഷകൻ പാസ്റ്റർ ടി.ഡി ബാബു വചനഘോഷണം നടത്തും.പ്രശസ്ത ക്രിസ്തിയ ഗായിക പെർസിസ് ജോൺ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്കായി പാസ്റ്റർമാരായ വര്ഗീസ് മാത്യു (സജി) 416 821 9537, ഷിബു ജോൺ 647 -891 -1265 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.  

സാം പടിഞ്ഞാറേക്കര

ഇന്ത്യ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ചര്ച്ചിന്റെ വാർഷിക കൺവൻഷൻ ഈ മാസം സെപ്തംബര് 22 ,23 തീയതികളിൽ വൈകുന്നേരം 6.30 ന്

User Rating: Be the first one !

ടോറോന്റോ : ഇന്ത്യ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ചര്ച്ചിന്റെ വാർഷിക കൺവൻഷൻ ഈ മാസം സെപ്തംബര് 22 ,23 തീയതികളിൽ വൈകുന്നേരം 6.30 ന് എറ്റോബികോക്കിലുള്ള ഇസ്‌ലിംഗ്ടൺ ഇവൻജൽ സെന്റർ ൽ (Islington Evangel Centre, 49 Queens Plate Dr, Etobicoke, ON M9W 6P1) വെച്ച് നടത്തപ്പെടുന്നതാണ്.

സുപ്രസിദ്ധ സുവിശേഷ പ്രഭാഷകൻ പാസ്റ്റർ ടി.ഡി ബാബു വചനഘോഷണം നടത്തും.പ്രശസ്ത ക്രിസ്തിയ ഗായിക പെർസിസ് ജോൺ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്കായി പാസ്റ്റർമാരായ വര്ഗീസ് മാത്യു (സജി) 416 821 9537, ഷിബു ജോൺ 647 -891 -1265
എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

 

Check Also

സ്വിറ്റ്‌സര്‍ലന്‍ഡ് നിയമം മാറ്റുന്നു; ഇന്ത്യയ്ക്കു ഗുണം ചെയ്യുമോ?

ന്യൂഡല്‍ഹി: സ്വിസ് ബാങ്കിലെ കള്ളപ്പണ നിക്ഷേപ വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറുന്നതിന് അനുമതി നല്‍കിയുള്ള പ്രത്യേക നിയമഭേദഗതിക്കൊരുങ്ങുകയാണ് സ്വിറ്റസര്‍ലന്‍ഡ്. നിയഭേദഗതി സ്വിസ് …

Leave a Reply

Your email address will not be published. Required fields are marked *