Home / അമേരിക്ക / ഷിക്കാഗോ മലയാളീ അസോസിയേഷൻ വാർഷിക പൊതുയോഗം സെപ്റ്റംബർ 24

ഷിക്കാഗോ മലയാളീ അസോസിയേഷൻ വാർഷിക പൊതുയോഗം സെപ്റ്റംബർ 24

ഷിക്കാഗോ മലയാളീ അസോസിയേഷൻ വാർഷിക പൊതുയോഗം സെപ്റ്റംബർ 24 ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ  മൌണ്ട്  പ്രോസ്‌പെക്റ്റിലുള്ള  സി എം എ ഹാളിൽ ( 834 E Rand Rd, Suite 13, Mount Prospect, IL 60056)  ചേരുന്നതാണ്. പ്രസിഡന്റ് രഞ്ജൻ എബ്രഹാം അധ്യക്ഷത വഹിക്കും. സെക്രട്ടറി   ജിമ്മി കണിയാലി റിപ്പോർട്ടും ട്രെഷറർ ഫിലിപ്പ് പുത്തൻപുരയിൽ കണക്കും  അവതരിപ്പിക്കും. ജോസ് കണിയാലി ചെയർമാനും ബെന്നി വാച്ചാച്ചിറ, റിൻസി കുരിയൻ, ജോർജ് നെല്ലാമറ്റം, ജോഷി വള്ളിക്കളം അംഗങ്ങളുമായുള്ള ഭരണ ഘടന പരിഷ്കരണ സമിതി  സമർപ്പിച്ച നിർദേശങ്ങൾ യോഗം ചർച്ച ചെയ്തു തീരുമാനമെടുക്കും. അടുത്ത വര്ഷങ്ങളിലെ ഫോമാ, ഫൊക്കാന സംഘടനകളിലേക്ക് ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രതിനിധികളെ യോഗം തിരഞ്ഞെടുക്കും . ഷിക്കാഗോ മലയാളീ അസോസിയേഷൻ അംഗങ്ങളെഎല്ലാവരെയും ഈ വാർഷിക പൊതുയോഗത്തിലേക്കു സ്വാഗതം ചെയ്യുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു. റിപ്പോർട്ട് : ജിമ്മി കണിയാലി

ജിമ്മി കണിയാലി

ഷിക്കാഗോ മലയാളീ അസോസിയേഷൻ വാർഷിക പൊതുയോഗം സെപ്റ്റംബർ 24 ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ മൌണ്ട് പ്രോസ്‌പെക്റ്റിലുള്ള സി എം എ ഹാളിൽ ( 834 E Rand Rd, Suite 13, Mount Prospect, IL 60056) ചേരുന്നതാണ്.

User Rating: Be the first one !

ഷിക്കാഗോ മലയാളീ അസോസിയേഷൻ വാർഷിക പൊതുയോഗം സെപ്റ്റംബർ 24 ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ  മൌണ്ട്  പ്രോസ്‌പെക്റ്റിലുള്ള  സി എം എ ഹാളിൽ ( 834 E Rand Rd, Suite 13, Mount Prospect, IL 60056)  ചേരുന്നതാണ്. പ്രസിഡന്റ് രഞ്ജൻ എബ്രഹാം അധ്യക്ഷത വഹിക്കും. സെക്രട്ടറി   ജിമ്മി കണിയാലി റിപ്പോർട്ടും ട്രെഷറർ ഫിലിപ്പ് പുത്തൻപുരയിൽ കണക്കും  അവതരിപ്പിക്കും.

ജോസ് കണിയാലി ചെയർമാനും ബെന്നി വാച്ചാച്ചിറ, റിൻസി കുരിയൻ, ജോർജ് നെല്ലാമറ്റം, ജോഷി വള്ളിക്കളം അംഗങ്ങളുമായുള്ള ഭരണ ഘടന പരിഷ്കരണ സമിതി  സമർപ്പിച്ച നിർദേശങ്ങൾ യോഗം ചർച്ച ചെയ്തു തീരുമാനമെടുക്കും. അടുത്ത വര്ഷങ്ങളിലെ ഫോമാ, ഫൊക്കാന സംഘടനകളിലേക്ക് ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രതിനിധികളെ യോഗം തിരഞ്ഞെടുക്കും .

ഷിക്കാഗോ മലയാളീ അസോസിയേഷൻ അംഗങ്ങളെഎല്ലാവരെയും ഈ വാർഷിക പൊതുയോഗത്തിലേക്കു സ്വാഗതം ചെയ്യുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട് : ജിമ്മി കണിയാലി

Check Also

ആഹ്‌ളാദത്തിന്റെ ആധാരശില; ന്യൂയോര്‍ക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ഇടവക വളര്‍ച്ചയുടെ പുതുവഴിയില്‍

ന്യൂയോര്‍ക്ക്: ഇടവകാംഗങ്ങള്‍ക്കും വിശ്വാസി സമൂഹത്തിനും ആഹ്‌ളാദത്തിന്റെ ആധാ രശിലയായി ആ കല്ലിടീല്‍ കര്‍മ്മം. രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം ദേവാലയം സ്വന്തമാക്കിയ …

Leave a Reply

Your email address will not be published. Required fields are marked *