ന്യൂ യോർക്ക് : മംഗലം ഇളയിടത്തു തേലക്കാട്ട് പരേതനായ റ്റി. സി. ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ് റിട്ടയേർഡ് അദ്ധ്യാപിക (അന്നാമ്മ 96) നിര്യാതയായി. സംസ്കാരം പിന്നീട്.

മക്കൾ : ജോർജ് ചെറിയാൻ (റിട്ടയേർഡ് സൂപ്രണ്ട്, മലനാട് ബാങ്ക് നെടുംകണ്ടം) Fr. ഡോ.ജോർജ് കോശി (വികാരി സെന്റ് ജോർജ് ഓർത്തഡോസ് ചർച്ച്‌, പോർചെസ്റ്റർ, ന്യൂ യോർക്ക്) സിസിലികുട്ടി ശാമുവൽ (മാവേലിക്കര )ജോർജ് വർഗീസ് (മുൻ മുനിസിപ്പൽ കൗൺസിലർ ചെങ്ങന്നൂർ) ജോർജ് എബ്രഹാം (USA) ലാലി തോമസ് (USA) ഡോ. ഫിലിപ്പ് ജോർജ് (ട്രസ്റ്റി ബോർഡ് ചെയർമാൻ, വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ)

മരുമക്കൾ:തോമസ് ജോസഫ് (കളപ്പുരക്കൽ , ഒളശ്ശ , കോട്ടയം ; ഗ്രേസി കുട്ടി , തേലപ്പുറത്തു, കല്ലുംങ്കൽ; ബാവക്കുട്ടി , മാടത്തിരമ്പിൽ ,കുഴിമറ്റം; സാലി നക്കിരേത്ത്‌ വടക്കേതിൽ ,ഇലന്തൂർ ;സോലി , അമ്പാട്ട് പാലക്കൽ പുന്നവേലി ,ഷൈല(USA).

വ്യൂയിങ്ങ് ഞായറാഴ്ച ഉച്ചയ്ക്ക് 3 മണി മുതൽ 9 മണിവരെ സെന്റ് ജോർജ് ഓർത്തഡോസ് ചർച്ച്‌,പോർചെസ്റ്റർ, ന്യൂ യോർക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here