ന്യൂ യോർക്ക് : ബ്രോങ്ക്സ് വെസ്റ്റ്ചെസ്റ്റർ ഏരിയയിലുള്ള ഓര്‍ത്തഡോക്സ് ദേവാലയങ്ങള്‍ സംയുക്തമായി സെപ്റ്റംബര്‍ 23-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് പോർചെസ്റ്ററിലുള്ള സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തുന്നു.

നിരണം ഭദ്രാസാനാധിപനും, വാഗ്മിയും, പണ്ടിതനും, കോ-ഓര്‍ഡിനേറ്റര്‍ ഓഫ്  മലങ്കര ഓര്‍ത്തഡോക്സ് മിഷന്‍ ബോഡ്, സെന്‍റ്. തോമസ് കാരുണ്യ ഗൈഡന്‍സ് സെന്‍റര്‍, കൗണ്‍സില്‍ മെമ്പര്‍ ഓഫ് പരുമല സെമിനാരി അങ്ങനെ പലവിധമായ ഭാരവാഹിത്വങ്ങളില്‍ പ്രശോഭിക്കുന്നതും, വളരെ പ്രശസ്ത കണ്‍വന്‍ഷന്‍ പ്രാസംഗികനുമായ യൂഹാനോൻ മാർ ക്രിസ്റോസ്റ്റമോസ്‌  (Chystostomos)  തിരുമേനിയാണ് മുഖ്യ പ്രാസംഗികന്‍.

            St. Thomas Orthodox Church, Yonkers

            St. Marys Orthodox Church, Bronx

            St. Gregorios Orthodox Church,

            St. George Orthodox Church, Portechester

            St. Gregorios Orthodox Church, Ludlow

            St. Marys Orthodox Church, White Plains  എന്നീ 6 പള്ളികള്‍ സംയുക്തമായാണ് കണ്‍വെന്‍ഷന്‍ സങ്കടിപ്പിക്കുന്നത്.

BWOC – 2017 കണ്‍വെന്‍ഷന്‍റെ അനുഗ്രഹീത നടത്തിപ്പിനായി പ്രസിഡന്‍റ് റവ. ഫാ. ഡോ. ജോര്‍ജ്ജ് കോശി, വൈസ് പ്രസിഡന്‍റ് റവ. ഫാ. നൈനാന്‍ റ്റി. ഈശോ, സോങ് കോ ഓർഡിനേറ്റർ വെരി. റവ. ഫാ. ചെറിയാന്‍ നീലങ്കല്‍ കോര്‍ എപിസ്കോപ, റവ. ഫാ. എ.കെ ചെറിയാന്‍, റവ. ഫാ. പൗലോസ് പീറ്റര്‍, റവ. ഫാ. ഫിലിപ്പ്.സി ഏബ്രഹാം, റെവ. ഡീക്കൻ പ്രദീപ് ഹാച്ചർ എന്നിവരോടൊപ്പം വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

കോ-ഓര്‍ഡിനേറ്റര്‍ – ജോണ്‍ ഐസക്ക്
സെക്രട്ടറി – ഷൈനി ഷാജന്‍
ട്രഷറര്‍ – വര്‍ഗ്ഗീസ് പി. ജോര്‍ജ്ജ്
സോങ്ങ് ലീഡര്‍ – ജയ കുര്യന്‍
പി.ആര്‍.ഒ – എം.വി കുര്യന്‍
ആഡിറ്റര്‍ – ജിതിന്‍ മേലാത്ത്
ഈ അനുഗ്രഹീത കണ്‍വന്‍ഷനിലേക്ക് ഏവരേയും കര്‍തൃനാമത്തില്‍ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങൾക്ക്

റവ. ഫാ. പി. ജോര്‍ജ് കോശി – 914 275 1669
റവ. ഫാ. നൈനാന്‍ റ്റി. ഈശോ – 914 645 0101
ഷൈനി ഷാജന്‍ – 914 779 5332
ജോണ്‍ ഐസക്ക് – 914 720 5030
എം.വി കുര്യന്‍ – 914 830 8644

 

ഷൈനി ജോര്‍ജ്

 

 

LEAVE A REPLY

Please enter your comment!
Please enter your name here