Home / കേരളം / നടുറോഡില്‍ യുവാക്കളുടെ അഭ്യാസ പ്രകടനം ചോദ്യം ചെയ്ത യുവാവിനെ തല്ലി ചതയ്ക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ

നടുറോഡില്‍ യുവാക്കളുടെ അഭ്യാസ പ്രകടനം ചോദ്യം ചെയ്ത യുവാവിനെ തല്ലി ചതയ്ക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ

ചിറയിന്‍കീഴില്‍ നടുറോഡില്‍ യുവാക്കളുടെ അഭ്യാസ പ്രകടനം :ചോദ്യം ചെയ്ത യുവാവിനെ നടുറോഡില്‍ ഇട്ട് തല്ലി ചതയ്ക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ 

ചിറയിന്‍കീഴില്‍ യുവാവിനെ മര്‍ദിച്ച പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. പ്രതികളായ വക്കത്തുവിള സ്വദേശികളായ അനന്തു, ശ്രീക്കുട്ടന്‍ എന്നിവര്‍ക്കുവേണ്ടി തിരച്ചില്‍ തുടങ്ങി. വക്കത്തുവിള സ്വദേശി സുധീറിനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം നടുറോഡില്‍ അതിക്രൂരമായി തല്ലിച്ചതച്ചത്.

ഇതുപോലൊരു സംഭവം ചില നാളുകൾക്കു മുന്പുണ്ടാകുകയും യുവാവ് അതിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ആ ഞെട്ടൽ വിട്ടുമാറുന്നതിനു മുൻപാണ് അടുത്ത നാടിനെ നടുക്കുന്ന സംഭവം. ഇതുവരെ ഒന്നും ചെയ്യാൻ സാധിക്കാത്ത പോലീസിനെതിരെ വൻ പ്രതിഷെധമാണ് ഉയർന്നിരിക്കുന്നത്

Check Also

ഫിലിപ്പീന്‍സ് കപ്പലപകടം: മലയാളി ക്യാപ്റ്റനെക്കുറിച്ച് വിവരമില്ല

കൊച്ചി:ഫിലിപ്പീന്‍സില്‍ കപ്പലപകടം നടന്ന് ഒരാഴ്ചപിന്നിട്ടിട്ടും കാണാതായ ക്യാപ്റ്റന്‍ മലയാളി രാജേഷ് നായരടക്കമുള്ള പത്തുപേരെക്കുറിച്ച് ഒരുവിവരവുമില്ല. ദിവസങ്ങള്‍കഴിഞ്ഞതോടെ കപ്പല്‍കമ്പനിയും സര്‍ക്കാര്‍സംവിധാനങ്ങളും കാര്യക്ഷമമായി …

One comment

  1. Mathai Mannucheril

    Kerala is a special place in to the world ! So the educated young please keep our reputation. Kerala is blessed place by God. So all religions are living as brotherly hood . So I am asking young please take care our Fathers. worked and working for a blessed nation so we are the children of one Father. May be religion might be different. But we are one. So keep our reputation and stop all these evil, activities?

Leave a Reply

Your email address will not be published. Required fields are marked *