എഡ്മണ്ടന്‍(കാനഡ): ചെങ്ങന്നൂര്‍ കല്ലിശ്ശേരി പാറയില്‍ ബ്രദര്‍ ടോം തോമസ്(73) കാനഡയിലെ എഡ്മണ്ടനില്‍ സെപ്റ്റംബര്‍ 26ന് നിര്യാതനായി.

പരേതനായ മൈലപ്ര ഇവാഞ്ചലിസ്റ്റ് ടി.ഐ.മാമ്മന്റെ മകളും, പത്തനംതിട്ട പരേതനായ ടി.എം.ദാനിയേലിന്റെ സഹോദരിയുമായ കുഞ്ഞമ്മയാണ് ഭാര്യ.

 മക്കള്‍: ജോണ്‍(ലിന്‍ഡ)തോമസ്(കല്‍ഗറി(കാനഡ)
ജോയ്‌ലിന്‍(ബോബി)അബ്രഹാം(സാന്റാ, ക്ലാര യു.എസ്.എ.)
ജെഫ്‌റി(ഏഞ്ചലി) തോമസ്(എഡ്മണ്ടല്‍, കാനഡ).

സംസ്‌ക്കാര ശുശ്രൂഷയുടെ വിശദാംശങ്ങള്‍ പിന്നീട്.

LEAVE A REPLY

Please enter your comment!
Please enter your name here