കൂടൽ: ഓവർസിസ്‌ കോൺഗ്രസ്‌ നേതാവും നോർത്ത്‌ അമേരിക്ക പത്തനംതിട്ട ജില്ലാ അസോസിയേഷൻ ജനറൽ സെക്രട്ടറിയും ആയ ജെയിംസ്‌ കൂടലിന്റെ പിതാവ്‌ കോന്നി വകയാർ കരിബുംമണ്ണിൽ എൻ. എം. ഡാനിയേൽ (83) അന്തരിച്ചു. സംസ്‌കാരം നെടുമൺകാവ്‌ സെന്റ്‌ മേരീസ് കത്തോലിക്ക പള്ളിയിൽ തിങ്കളാഴ്ച (ഓക്ടോബർ 2) നടത്തപ്പെടും.

മങ്ങാട്ടേത്ത്‌ പരേതനായ ഡാനിയേലിന്റെ മകൾ മേരി യാണ് ഭാര്യ.

മക്കൾ: വത്സമ്മ ജേക്കബ്ബ്‌ (മാരാമൺ), ഷാജി ഡാനിയേൽ(ബെഹറൈൻ) ,ജെയിംസ്‌ കൂടൽ (ഹ്യൂസ്റ്റൺ).

പരേതൻ പ്ലന്റേഷൻ കോർപ്പറേഷൻ സ്റ്റാഫ്‌ യുണിയൻ (ഐ.എൻ. റ്റി.യു. സി) സെക്രട്ടറിയായി നിരവധി വർഷം സേവനം അനുഷ്‌ടിച്ചിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here