ഷിക്കാഗൊ: തിരുവല്ല പുളികീഴ് പൂപടവില്‍ തിമൊഥിയോസ് പി ചാക്കൊ (70) ഷിക്കാഗൊയില്‍ നിര്യാതനായി. ചിക്കാഗൊ ബിലീവേഴ്‌സ് അസംബ്ലി അംഗമാണ്.
ഭാര്യ ചിനാര്‍ തിമൊഥിയോസ് (Chinar Thimothiyso).

മക്കള്‍: ജേക്കബ് തിമത്തി ലിഡ തിമത്തി
ബ്ലസ്സന്‍ തിമത്തി

മെമ്മോറിയല്‍ സര്‍വ്വീസ്
സെപ്റ്റംബര്‍ 29- വെള്ളിയാഴ്ച- സമയം-4PM to 9PM. ലോണ്‍ ഫ്യൂണറല്‍ ഹോം, ടിന്‍ലെ പാര്‍ക്ക്. ഇല്ലിനോയ്‌സ്.

സംസ്‌ക്കാര ശ്രൂശ്രൂഷ.
സെപ്റ്റംബര്‍ 30 ശനിയാഴച- സമയം- 9AM to 12.00PM
സ്‌റ്റോണ്‍ ചര്‍ച്ച്, ഓര്‍ലന്റ് പാര്‍ക്ക്-ഇല്ലിനോയ്.
Live webcast-www.thalsamaya.com

LEAVE A REPLY

Please enter your comment!
Please enter your name here