Home / പുതിയ വാർത്തകൾ / ഫൊക്കാനാ ഡിട്രോയിറ്റ്‌ രീജിയണൽ കൺവൻഷൻ വൻബിച്ച വിജയം

ഫൊക്കാനാ ഡിട്രോയിറ്റ്‌ രീജിയണൽ കൺവൻഷൻ വൻബിച്ച വിജയം

ഫെഡറേഷന്‍ ഓഫ്‌ കേരള അസ്സോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന) യുടെ പതിനെട്ടാമത് ദേശീയ കണ്‍വന്‍ഷന്‍ 2018 , ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കസിനോ യിൽ വെച്ച്‌ നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കൺവൻഷന്റെ വിജയത്തിനായി എല്ലാ രീജിയണുകളിലും രീജിയണൽ കൺവൻഷനും കിക്കോഫും നടത്തുന്നതിന്റെ ഭാഗമായി നടത്തിയ ഡിട്രോയിറ്റ്‌ രീജിയണൽ കൺവൻഷൻ സെപ്റ്റംബർ 24 തിയതി ഞായറഴിച്ച വൈകിട്ട് 5 മണിമുതല്‍ വാറെനിലുള്ള സെന്റ് തോമസ് ഓർത്തഡോസ് ചർച്ച്‌ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കിക്കോഫ് വൻബിച്ച വിജയം ആയിരുന്നു. അസോ. സെക്രട്ടറി, ഡോ. മാത്യു വര്‍ഗീസിന്റെ അദ്ധ്യക്ഷതയിൽ കുടിയ യോഗത്തിൽ ഫൊക്കാനാ പ്രസിഡന്റ്‌ തമ്പി ചാക്കോ ,അഡീഷണല്‍ അസോ. സെക്രട്ടറി ഏബ്രഹാം വര്‍ഗീസ്, കൺവെൻഷൻ കൺവീനർ മാത്യു ഉമ്മൻ,സാഹിത്യ സമ്മേളനം ചെയർ അബ്‌ദുൾ പുന്നയൂർക്കുളം തുടങ്ങിവർ സംസാരിച്ചു.വർഗിസ് തോമസ് നന്ദി രേഖപ്പുടുത്തി. വടക്കേ അമേ­രി­ക്ക­യിലെ സാമൂ­ഹി­ക­പ്ര­വർത്തന രംഗത്ത്…

ശ്രീകുമാർ ഉണ്ണിത്താൻ

പതിനെട്ടാമത് ദേശീയ കണ്‍വന്‍ഷന്‍ 2018 , ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കസിനോ യിൽ വെച്ച്‌ നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

User Rating: Be the first one !

ഫെഡറേഷന്‍ ഓഫ്‌ കേരള അസ്സോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന) യുടെ പതിനെട്ടാമത് ദേശീയ കണ്‍വന്‍ഷന്‍ 2018 , ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കസിനോ യിൽ വെച്ച്‌ നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കൺവൻഷന്റെ വിജയത്തിനായി എല്ലാ രീജിയണുകളിലും രീജിയണൽ കൺവൻഷനും കിക്കോഫും നടത്തുന്നതിന്റെ ഭാഗമായി നടത്തിയ ഡിട്രോയിറ്റ്‌ രീജിയണൽ കൺവൻഷൻ സെപ്റ്റംബർ 24 തിയതി ഞായറഴിച്ച വൈകിട്ട് 5 മണിമുതല്‍ വാറെനിലുള്ള സെന്റ് തോമസ് ഓർത്തഡോസ് ചർച്ച്‌ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കിക്കോഫ് വൻബിച്ച വിജയം ആയിരുന്നു.

അസോ. സെക്രട്ടറി, ഡോ. മാത്യു വര്‍ഗീസിന്റെ അദ്ധ്യക്ഷതയിൽ കുടിയ യോഗത്തിൽ ഫൊക്കാനാ പ്രസിഡന്റ്‌ തമ്പി ചാക്കോ ,അഡീഷണല്‍ അസോ. സെക്രട്ടറി ഏബ്രഹാം വര്‍ഗീസ്, കൺവെൻഷൻ കൺവീനർ മാത്യു ഉമ്മൻ,സാഹിത്യ സമ്മേളനം ചെയർ അബ്‌ദുൾ പുന്നയൂർക്കുളം തുടങ്ങിവർ സംസാരിച്ചു.വർഗിസ് തോമസ് നന്ദി രേഖപ്പുടുത്തി.

വടക്കേ അമേ­രി­ക്ക­യിലെ സാമൂ­ഹി­ക­പ്ര­വർത്തന രംഗത്ത് ഫൊക്കാന നട­ത്തുന്ന പ്രവര്‍ത്ത­ന­ങ്ങളെ പോലെ­തന്നെ കേര­ള­ത്തിലും നട­ത്തുന്ന സാമൂ­ഹിക പ്രവർത്ത­ന­ങ്ങൾ വള­രെ­യ­ധികം ജനോ­പ­കാ­ര­പ്ര­ദ­മാ­ണെന്നും, എന്നും മനു­ഷ്യ­മ­ന­സ്സു­ക­ളിൽ ഫൊക്കാ­ന­യുടെ സ്ഥാനം മുൻ പ­ന്തി­യി­ലാ­ണെന്നും സമ്മേ­ളനം ഉദ്ഘാ­ടനം ചെയ്ത പ്രസിഡന്റ്‌ തമ്പി ചാക്കോ പറ­യു­ക­യു­ണ്ടാ­യി. ഫൊക്കാന കണ്‍വന്‍ഷന്റെ ഈ വര്‍ഷത്തെ പ്രത്യേ­ക­ത­കൾ വിവ­രി­ക്കു­കയും ചെയ്തു.മു ന്ന് ദിവസത്തെ താമസവും, ആഹാരവും ,കൾച്ചറൽ പ്രോഗ്രാമുകളും, ബിസിനസ്സ് സെമിനാർ , സാഹിത്യ സെമിനാർ ,ചിരിയരങ്ങു ,ചിട്ടു കളി മത്സരം ,മിസ് ഫൊക്കാന , മലയാളീ മങ്ക , സ്പെല്ലിങ് ബി കോബറ്റിഷൻ , കുട്ടികളുടെ വിവിധ മത്സരങ്ങൾ ,ബാങ്ക്റ്റ്ഉം അതിനു ശേഷമുള്ള സ്റ്റേജ്‌ഷോയും തുടങ്ങി മുന്ന് രാവും നല് പകലും ഉൾപ്പെടെയുള്ള വിവിധ പരിപാടികലോടെ ആണ് കൺവെൻഷൻ ചിട്ടപ്പെടുത്തിയിട്ടുള്ളത് . ഫൊക്കാന കൺവൻഷന് ഡിട്രോയിറ്റ്‌ മല­യാളി സംഘ­ട­ന­കളും കുടും­ബ­ങ്ങളും നല്‍കുന്ന സഹ­ക­ര­ണ­ത്തിനും പങ്കാ­ളി­ത്ത­ത്തിനും ഡോ. മാത്യു വര്‍ഗീസ് നന്ദി പറ­യു­ക­യു­ണ്ടാ­യി.

അന്നാമ്മ ജോർജ് , ഉമ്മൻ വരപാടത്തു,അന്നമ്മ ഉമ്മൻ, ജോസഫ് ചാക്കോ ,ഡെയ്‌സിൻ ചാക്കോ, വർഗിസ് തോമസ്, മറിയാമ്മ തോമസ്, അബ്‌ദുൾ പുന്നയൂർക്കുളം, ഡോ. മാത്യു വര്‍ഗീസ് , അന്നാമ്മ മാത്യൂസ് തുടങ്ങി നിരവധി ആളുകൾ കൺവെൻഷനിൽ ചെക്ക്കൾ നൽകി രജിസ്റ്റർ ചെയ്യുകയും ചെയ്തു. ജിമ്മിച്ചൻ, മാത്യു ഉമ്മൻ, അബ്‌ദുൾ പുന്നയൂർക്കുളം, ഡെയ്‌സിൻ ചാക്കോ, ഡോ. മാത്യു വര്‍ഗീസ് എന്നിവർ രീജിയണൽ കൺവൻഷന് നേതൃത്തം നൽകി .

Check Also

ഗാര്‍ലന്റില്‍ സ്‌റ്റോര്‍ ക്ലാര്‍ക്ക് മനീഷ് പാണ്ടെ വെടിയേറ്റ് മരിച്ചു

ഗാര്‍ലന്റ് (ഡാലസ്): ഗാര്‍ലന്റിലുള്ള  കണ്‍വീനിയന്‍സ് സ്റ്റോര്‍ കവര്‍ച്ച നടത്തുന്നതിനിടെ സ്റ്റോര്‍ ക്ലാര്‍ക്ക് മനീഷ് പാണ്ടെ (35) വെടിയേറ്റു മരിച്ചു. ജനുവരി …

Leave a Reply

Your email address will not be published. Required fields are marked *