Home / ചരമം / ഫിലിപ്പ് ചാമത്തിലിന്റെ ഭാര്യാപിതാവ് പി.പി. ഫിലിപ്പ് അന്തരിച്ചു

ഫിലിപ്പ് ചാമത്തിലിന്റെ ഭാര്യാപിതാവ് പി.പി. ഫിലിപ്പ് അന്തരിച്ചു

ഡാളസ്: സാംസ്ക്കാരിക പ്രവര്‍ത്തകനും ഡാളസ് മലയാളി അസ്സോസിയേഷന്‍ ചെയര്‍മാനുമായ ഫിലിപ്പ് ചാമത്തിലിന്റെ ഭാര്യാപിതാവ് കാര്‍ത്തികപ്പള്ളി പാണ്ടാം‌പുറത്ത് പി.പി. ഫിലിപ്പ് (88) നിര്യാതനായി. ഭോപ്പാല്‍ ബി.എച്ച്.ഇ.എല്‍ (BHEL) മുന്‍ ഉദ്യോഗസ്ഥനായിരുന്നു. അടൂര്‍ കൈതവനയില്‍ തങ്കമ്മ ഫിലിപ്പാണ് ഭാര്യ. സംസ്ക്കാരം ഒക്ടോബര്‍ 7 ശനിയാഴ്ച രാവിലെ 10 മണിക്ക് കാര്‍ത്തികപ്പള്ളി മാര്‍ത്തോമാ പള്ളിയില്‍ നടക്കും. മക്കള്‍: റേച്ചല്‍ ഫിലിപ്പ് (ഡാളസ്), ഷെര്‍ലി തോമസ് (കാല്‍‌ഗറി), ഷാജി ഫിലിപ്പ്. മരുമക്കള്‍: ഫിലിപ്പ് ചാമത്തില്‍ (ഡാളസ്), ഷിബു തോമസ് (കാല്‍ഗറി), ഷെല്‍ഡ ഫിലിപ്പ്. കൊച്ചുമക്കള്‍: റോയ്സ് ഫിലിപ്പ്, റോണി ഫിലിപ്പ്, റയന്‍ ഫിലിപ്പ്, ജോബിന്‍ തോമസ്, മെര്‍ലിന്‍ തോമസ്, ആരന്‍ ഫിലിപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പ് ചാമത്തില്‍ 469 877 7266, 011 91 9947405017, ഷിബു തോമസ് 403 890 5458.

മൊയ്തീന്‍ പുത്തന്‍‌ചിറ

സാംസ്ക്കാരിക പ്രവര്‍ത്തകനും ഡാളസ് മലയാളി അസ്സോസിയേഷന്‍ ചെയര്‍മാനുമായ ഫിലിപ്പ് ചാമത്തിലിന്റെ ഭാര്യാപിതാവ് കാര്‍ത്തികപ്പള്ളി പാണ്ടാം‌പുറത്ത് പി.പി. ഫിലിപ്പ് (88) നിര്യാതനായി.

User Rating: Be the first one !

ഡാളസ്: സാംസ്ക്കാരിക പ്രവര്‍ത്തകനും ഡാളസ് മലയാളി അസ്സോസിയേഷന്‍ ചെയര്‍മാനുമായ ഫിലിപ്പ് ചാമത്തിലിന്റെ ഭാര്യാപിതാവ് കാര്‍ത്തികപ്പള്ളി പാണ്ടാം‌പുറത്ത് പി.പി. ഫിലിപ്പ് (88) നിര്യാതനായി. ഭോപ്പാല്‍ ബി.എച്ച്.ഇ.എല്‍ (BHEL) മുന്‍ ഉദ്യോഗസ്ഥനായിരുന്നു. അടൂര്‍ കൈതവനയില്‍ തങ്കമ്മ ഫിലിപ്പാണ് ഭാര്യ.

സംസ്ക്കാരം ഒക്ടോബര്‍ 7 ശനിയാഴ്ച രാവിലെ 10 മണിക്ക് കാര്‍ത്തികപ്പള്ളി മാര്‍ത്തോമാ പള്ളിയില്‍ നടക്കും.

മക്കള്‍: റേച്ചല്‍ ഫിലിപ്പ് (ഡാളസ്), ഷെര്‍ലി തോമസ് (കാല്‍‌ഗറി), ഷാജി ഫിലിപ്പ്.

മരുമക്കള്‍: ഫിലിപ്പ് ചാമത്തില്‍ (ഡാളസ്), ഷിബു തോമസ് (കാല്‍ഗറി), ഷെല്‍ഡ ഫിലിപ്പ്.

കൊച്ചുമക്കള്‍: റോയ്സ് ഫിലിപ്പ്, റോണി ഫിലിപ്പ്, റയന്‍ ഫിലിപ്പ്, ജോബിന്‍ തോമസ്, മെര്‍ലിന്‍ തോമസ്, ആരന്‍ ഫിലിപ്പ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പ് ചാമത്തില്‍ 469 877 7266, 011 91 9947405017, ഷിബു തോമസ് 403 890 5458.

Check Also

ഓഖി (കവിത : സജി വർഗീസ്)

ഓഖി ******* പ്രണയം തലകീഴായിക്കിടക്കുന്നു; നീലവിഹായസ്സു ഞാൻ കാണുന്നു. മഴ മേഘങ്ങളെന്റെ കാഴ്ചകൾ മറയ്ക്കുന്നു; നീല ജലാശയത്തിലേക്കാണ്ടു പോകുന്നു. ആകാശ …

Leave a Reply

Your email address will not be published. Required fields are marked *