മിഷിഗൺ/ഡിട്രോയിറ്റ്: വല്ലാപ്പള്ളി പരേതരായ കുഞ്ഞുവർക്കിയുടേയും കുഞ്ഞേലിയായുടെയും മകനായ ബേബി ബ്രഹ്മപുരം അമേരിക്കയിലെ മിഷിഗൺ സംസ്ഥാനത്ത് നിര്യാതനായി. എറണാകുളം ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെ മുൻ അദ്ധ്യാപകനും, കൊച്ചിൻ യൂണിവേഴ്സിറ്റിയുടെയും, മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിടെയും സെനറ്റ് അംഗം കൂടിയായിരുന്നു അദ്ദേഹം. പുതുപ്പള്ളി താഴത്തെകുറ്റ് അന്നമ്മയാണ് ഭാര്യ (റിട്ടയർഡ് സീനിയർ ടെക്നിക്കൽ ഓഫീസർ, സി.ഐ.എഫ്.ടി.). 

പ്രീതി ശങ്കരത്തിൽ, പ്രിയ അരുൺമോൻ എന്നിവരാണ് മക്കളും, പ്രകാശ് ശങ്കരത്തിൽ, അരുൺ ജേക്കബ് എന്നിവർ മരുമക്കളുമാണ്. 

റിബേക്കാ മിരിയം ശങ്കരത്തിൽ, മേരി ഹാന്നാ ശങ്കരത്തിൽ, എബ്രഹാം സാഖറി ശങ്കരത്തിൽ, കെവിൻ അരുൺ കൂറ്റിയാനിയിൽ എന്നിവരാണ് കൊച്ചു മക്കൾ.

സംസ്ക്കാരം ഒക്ടോബർ 4, 2017 ബുധനാഴ്ച്ച, രാവിലെ 9:00 മണി മുതൽ 11:30 വരെ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ (13781 East 9 mile road, Warren, MI – 48089) ആരംഭിച്ചു, റിസറക്ക്ഷൻ സെമിത്തിരിയിൽ (18201 Clinton River Road, Clinton Twp, MI – 48038) അവസാനിക്കും. 

ബന്ധുമിത്രാദികൾ ഇത് ഒരറിയിപ്പായി കരുതണമെന്ന് സ്വന്താപ്ത കുടുംബാംഗങ്ങൾ.

വിനോദ് കൊണ്ടൂർ ഡേവിഡ്

LEAVE A REPLY

Please enter your comment!
Please enter your name here