യുണൈറ്റഡ് മീഡിയാ പ്ലാറ്റ്ഫോമിലുള്ള പ്രവാസി ചാനലിലെ മുഖാമുഖം പരിപാടിയിലാണ് മാര്‍ നിക്കോളോവോസ്, പ്രവാസി ചാനല്‍ പ്രതിനിധി ജോര്‍ജ് തുമ്പയിലുമായി സംസാരിക്കുന്നത്. ഒക്ടോബര്‍ 8 ഞായറാഴ്ച ഉച്ചകഴിഞ്ഞ്(ന്യൂയോര്‍ക്ക് സമയം) 3 മണിക്കാണ് ഇത് സംപ്രേക്ഷണം ചെയ്യുന്നത്.
രണ്ട് സഭാ വിഭാഗങ്ങള്‍ തമ്മിലുള്ള ജോയിപ്പിന് സാദ്ധ്യതകള്‍, കോടതി വിധിയുടെ അത്യന്തിക ലക്ഷ്യം, പരി.പാത്രിയര്‍ക്കീസ് ബാവയുടെ നിലപാടുകള്‍/ സമീപനം, പരി. കാതോലിക്കാ ബാവയുടെ താല്പര്യങ്ങള് തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ കിട്ടുന്ന ഈ ‘മുഖാമുഖം’ പരിപാടി എക്സ്ക്ലൂസീവ് ആയി കാണുവാന്‍ പ്രവാസി ചാനല്‍ വെയ്ക്കുകയേ വേണ്ടൂ.
പ്രോഗ്രാം പ്രൊഡ്യൂസര്‍ ജേക്കബ് മാനുവല്‍.