ഫിലദല്‍ഫിയ : കോട്ടയം ഈരയില്‍ കുടുംബാഗം ചെറിയാന്‍ ഏലിയാസ് (സോജി 56 വയസ്സ്) ഫിലദല്‍ഫിയായില്‍ നിര്യാതനായി. ഒക്ടോബര്‍ 13 വെള്ളിയാഴ്ച രാവിലെ 9.30 – 11.30 വരെ ഫിലദല്‍ഫിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി ചര്‍ച്ച് (PFGA) 9707 Bustleton Au, Philadelphia PA 19115) വെച്ച് പൊതുദര്‍ശനവും ഹോം ഗോയിങ്ങ് സര്‍വ്വീസും നടത്തപ്പെടുന്നു. തുടര്‍ന്ന് Sunset Memorial Park, 33 W Courty Nine Road, Lower Southamption, PA 19053 വെച്ച് സംസ്കാര ശുശ്രൂഷയും നടത്തപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here