ഒന്‍റോറിയ(കാനഡ): ഒക്ടോബർ 21നു റിവൈവ് കാനഡ എന്ന പേരിൽ ആത്മീയസംഗമവും സംഗീത ശുശ്രൂഷയും ഒന്േ‍റാറിയോ അംബാസഡർ ഓഡിറ്റോറിയത്തിൽ (യൂണിവേഴ്സിറ്റി ഓഫ് വിൻസർ 401 സണ്‍സെറ്റ് അവന്യു വിൻസർ (ON N9B3P4) നടക്കും.

രാവിലെ 9 മുതൽ വൈകിട്ട് 8.30 വരെയാണ് സംഗമം. ഡോ. ഫിന്നി ഏബ്രഹാം, ജിനു ജോർജ് എന്നിവർ പ്രസംഗിക്കും. ചാർലി സാം ബാബു, ലിനീഷ് മാത്യു, ടീന, ഏബ്രഹാം എന്നിവർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ഫിന്നി രാജു ഹൂസ്റ്റൺ

LEAVE A REPLY

Please enter your comment!
Please enter your name here