ഹ്യൂസ്റ്റൺ: ടെക്സസ്സിലെ റിച്ചാർഡ്സണിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ ഷെറിൻഎന്ന  പിഞ്ചു കുഞ്ഞു കാണാതായിട്ട് ഏതാണ്ട് രണ്ടാഴ്ച ആകുന്നു. പ്രത്യേകം ആരിലും കുറ്റം ചാരനില്ലാ. ഷെറിനെ കണ്ടെത്തുകയാണ് ലക്‌ഷ്യം. എന്നാൽ കുറ്റക്കാരെ കണ്ടത്തുക തന്നെ വേണം.

ഷെറിൻ മാത്യു-പിഞ്ചു ബാലികക്കുവേണ്ടി ശബ്ദിക്കാൻ, അന്വേഷണ സംഘത്തിനു ഐക്യധാർട്ടിയം പ്രഖ്യാപിക്കാൻ ടെലികോൺഫെറെൻസ് ഒക്‌ടോബർ 18നു വൈകുന്നേരം 8 മണി-ഈസ്റ്റേൺ സ്റ്റാൻഡേർഡ്ടൈം.

അമേരിക്കയിലെ വിവിധ  ഭാഗംകളിൽ ഉള്ളവർക്ക് അവരുടെ സ്റ്റേറ്റിലെ സമയം ന്യൂയോർക് സ്റ്റാൻഡേർഡ് ടൈം 8 പിഎം കണക്കാക്കി ടെലികോൺഫെറെൻസ് മീറ്റിംഗിൽ സംബന്ധിക്കാവുന്നതാണ്.  കേരളാ ഡിബേറ്റ് ഫോറം യു.എസ.എ. സംഘടിപ്പിക്കുന്ന ഈ റ്റെലിമീറ്റിംഗിലേക്കു ഏവർക്കും സ്വാഗതം. ടെലികോൺഫെറെൻസിലേക്കായി ഡയൽ ചെയ്യണ്ട നമ്പർ 1 -712 -770 -4160  ആക്സസ് കോഡ്  605988

LEAVE A REPLY

Please enter your comment!
Please enter your name here