തിരുവനന്തപുരം നാലാഞ്ചിറ പനയ്ക്കല്‍ (എജിആര്‍എ 7) മാര്‍ ഈവാനിയോസ് കോളജ് മുന്‍ സുവോളജി പ്രഫസര്‍ പി.ടി. ഫിലിപ്പിന്റെ ഭാര്യ റോസി ഫിലിപ്പ് (77) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 2.30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം മുട്ടട ഹോളി ക്രോസ് പള്ളിയില്‍. പ

രേത വടയാര്‍ ചക്കുങ്കല്‍ കുടുംബാംഗം. മക്കള്‍: ബിജി രാജു മാത്യു (യുഎസ്എ), തോമസ് ഫിലിപ്പ് (ഖത്തര്‍). മരുമക്കള്‍: രാജു മാത്യു, ഷീബാ തോമസ്.

LEAVE A REPLY

Please enter your comment!
Please enter your name here