ടെക്സ​സ്​: ടെക്​സസിൽ നിന്ന്​ കാണാതായ ഷെറിൻ മാത്യു മരിച്ച സംഭവത്തിൽ വളര്‍ത്തച്ഛന്‍ വെസ്‍ലി മാത്യൂസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന്​ സമീപത്തുള്ള കലുങ്കിൽ നിന്ന്​ കഴിഞ്ഞ ദിവസം ഷെറിൻ മാത്യുവി​​​​​​െൻറ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്ന്​ അഭിഭാഷകനോടൊപ്പം വളർത്തച്ഛൻ വെസ്​ലി മാത്യു പൊലീസിൽ കീഴടങ്ങുകയായിരുന്നു.

ഷെറി​​​​​​​​െൻറ മൃതദേഹം പരി​ശോധന നടത്തുന്നതിനുള്ള നടപടികൾ ​അമേരിക്കൻ​ പൊലീസ്​ ആരംഭിച്ചതായാണ്​ റിപ്പോർട്ട്​. ഷെറി​​​​​​​​െൻറ വീടിന്​ ഒരു കിലോമീറ്റർ മാറി റോഡിലെ കലുങ്കിനുള്ളിൽ നിന്ന്​ ​അമേരിക്കൻ സമയം 11 മണിയോടെയാണ്​ മൃതദേഹം ​പൊലീസ്​ കണ്ടെത്തിയത്​.ഇൗ മാസം ഏഴിനാണ്​ വടക്കൻ ടെക്​സണിൽ നിന്ന്​ ഷെറിനെ കാണാതായത്​. പാലു കുടിക്കാത്തതിന്​ ശിക്ഷയായി പുലർച്ചെ മൂന്നിനു വീടിനു പുറത്തിറക്കി നിർത്തിയ കുട്ടി​െയ പിന്നീട്​ കാണാതായെന്നാണ്​ വളർത്തച്​ഛൻ എറണാകുളം സ്വദേശി വെസ്​ലി പൊലീസിനെ അറിയിച്ചത്​.

Richardson Police Department: Sherin Mathews Case Update 10/23/17
This afternoon, Wesley Mathews was arrested and charged with Injury to a Child (TPC 22.04), a first degree felony punishable by life or from 5 to 99 years in prison. Mr. Mathews voluntarily arrived at the Richardson Police Station with his attorney and asked to speak with detectives. He provided an alternate statement of events from those which he had given previously, regarding the disappearance of Sherin.

Wesley Mathews is currently in the Richardson City Jail and his bond has been set at $1,000,000.
We are still awaiting a positive identification from the Dallas County Medical Examiners office for the child’s body found yesterday, believed to be Sherin Mathews

LEAVE A REPLY

Please enter your comment!
Please enter your name here