Home / ചരമം / എ.സി കുര്യൻ (75) ഒക്ലഹോമയിൽ നിര്യാതനായി

എ.സി കുര്യൻ (75) ഒക്ലഹോമയിൽ നിര്യാതനായി

ഒക് ലഹോമ: പത്തനംതിട്ട  നെടുമ്പ്രം ആറ്റുമാലിൽ എ സി കുര്യൻ (മോനി – 75) അമേരിക്കിയിൽ ഒക്ലഹോമയിൽ നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ കൊല്ലമന മഠത്തിൽ (കോടിയാട്ട്) ആലീസ് കുര്യൻ.

മക്കൾ: ബിജി (യു.എസ്), ബിനു (സൗദി). മരുമക്കൾ: സാക് ചെറിയാൻ (സാജൻ – പി.സി.എൻ.എ.കെ 2017 കോൺഫ്രൻസ് ദേശീയ ട്രഷറാർ) ,ജോസ്  (സൗദി).  സഹോദരങ്ങൾ: പെണ്ണമ്മ, പരേതയായ തങ്കമ്മ, പരേതയായ അന്നമ്മ, പരേതനായ എ സി തോമസ്, എ സി ജോൺ, അച്ചാമ്മ, എ സി സാമുവൽ, സാറാമ്മ.

വാർത്ത: നിബു വെള്ളവന്താനം

Check Also

സ്വകാര്യ ബസുടമകള്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. സമരത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് …

Leave a Reply

Your email address will not be published. Required fields are marked *