കേരളത്തില്‍ നിന്നൊരാള്‍ പ്രധാനമന്ത്രി പദത്തിലേയ്ക്ക് എത്തുമെന്ന പ്രവചനവുമായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായ്. കേരളം മൂന്നാം ബദലിനു സാധ്യത തേടുന്നു. രണ്ടോ, മൂന്നോ ടേമിനു ശേഷം പ്രതിപക്ഷമായി ഉയര്‍ന്നു വരാനാണ് കേരളത്തില്‍ ബിജെപിയുടെ ശ്രമം. അങ്ങനെയെങ്കില്‍ കേരള രാഷ്ട്രീയം രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകാന്‍ പ്രാപ്തിയുള്ള ആളെ മുന്നോട്ടു വയ്ക്കും. ഇന്ത്യാ ടൂഡേ ഗ്രൂപ്പ് കണ്‍സള്‍ട്ടിംഗ് എഡിറ്ററുമായ രാജ്ദീപ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

കേരളത്തില്‍ ബിജെപിയുടെ പരിശ്രമങ്ങളെയും ഈ സാഹചര്യത്തില്‍ കൂട്ടിവായിച്ചാണ് കേരളത്തില്‍ നിന്ന് പ്രധാനമന്ത്രി ആകാനുള്ള സാധ്യത ഉയര്‍ത്തിക്കാട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here