Home / അമേരിക്ക / ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സുവനീര്‍ പ്രകാശനം ചെയ്തു

ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സുവനീര്‍ പ്രകാശനം ചെയ്തു

ഷിക്കാഗോ: ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രഥമ കോപ്പി ചീഫ് എഡിറ്റര്‍ സതീശന്‍ നായരില്‍ നിന്നും സ്വീകരിച്ച് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ പറമ്പി, ഓള്‍ ഇന്ത്യാ പ്രൊഫഷണല്‍ കോണ്‍ഗ്രസ് കേരളാ സ്റ്റേറ്റ് പ്രസിഡന്റ് മാത്യു കുഴലനാടനും, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാവായ ചാണ്ടി ഉമ്മനും നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. സന്തോഷ് നായര്‍, തോമസ് മാത്യു, വര്‍ഗീസ് പാലമലയില്‍, ജോഷി വള്ളിക്കളം തുടങ്ങിയവര്‍ അഭിനന്ദിച്ചുകൊണ്ട് സംസാരിച്ചു. ഫ്രാന്‍സീസ് കിഴക്കേക്കുറ്റ്, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ജെയ്ബു മാത്യു, ജയിംസ് തലയ്ക്കല്‍, ബിജു കിഴക്കേക്കുറ്റ്. ഷൈബു കിഴക്കേക്കുറ്റ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. തോമസ് പടന്നമാക്കല്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രഥമ കോപ്പി ചീഫ് എഡിറ്റര്‍ സതീശന്‍ നായരില്‍ നിന്നും സ്വീകരിച്ച്

User Rating: Be the first one !

ഷിക്കാഗോ: ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രഥമ കോപ്പി ചീഫ് എഡിറ്റര്‍ സതീശന്‍ നായരില്‍ നിന്നും സ്വീകരിച്ച് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ പറമ്പി, ഓള്‍ ഇന്ത്യാ പ്രൊഫഷണല്‍ കോണ്‍ഗ്രസ് കേരളാ സ്റ്റേറ്റ് പ്രസിഡന്റ് മാത്യു കുഴലനാടനും, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാവായ ചാണ്ടി ഉമ്മനും നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.

സന്തോഷ് നായര്‍, തോമസ് മാത്യു, വര്‍ഗീസ് പാലമലയില്‍, ജോഷി വള്ളിക്കളം തുടങ്ങിയവര്‍ അഭിനന്ദിച്ചുകൊണ്ട് സംസാരിച്ചു. ഫ്രാന്‍സീസ് കിഴക്കേക്കുറ്റ്, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ജെയ്ബു മാത്യു, ജയിംസ് തലയ്ക്കല്‍, ബിജു കിഴക്കേക്കുറ്റ്. ഷൈബു കിഴക്കേക്കുറ്റ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. തോമസ് പടന്നമാക്കല്‍ അറിയിച്ചതാണിത്.

Check Also

ഇന്ത്യന്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു മലാല ഫണ്ടുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ആപ്പിള്‍

ന്യൂയോര്‍ക്ക്: ഇന്ത്യ ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി സ്ഥാപിതമായ മലാല ഫണ്ടുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ആപ്പിള്‍ സി.ഇ.ഓ. ടിം …

Leave a Reply

Your email address will not be published. Required fields are marked *