Home / ഫീച്ചേർഡ് ന്യൂസ് / രാജീവ് വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

രാജീവ് വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: പ്രമുഖ അഭിഭാഷകന്‍ ഉള്‍പ്പടെ പ്രതികളായ ചാലക്കുടി രാജീവ് വധക്കേസിലെ അഞ്ച്, ആറു പ്രതികളായ ചക്കര ജോണി, രഞ്ജിത് എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികള്‍
ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യത ഉണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ നിരസിച്ചത്. സെപ്റ്റംബര്‍ 29നാണ് നെടുമ്പാശേരി നായത്തോട് സ്വദേശി വി എ രാജീവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ അഡ്വ. ടി പി ഉദയഭാനുവും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി.

Check Also

ഷിനു ജോസഫ് യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്; പ്രദീപ് നായര്‍ സെക്രട്ടറി

ന്യു യോര്‍ക്ക്: യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ ജനറല്‍ ബോഡി മീറ്റിങ്ങും ഇലക്ഷനും യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസസ് റസ്റ്റോറന്റില്‍ നടന്നു.വാര്‍ഷിക റിപ്പോര്‍ട്ടിനും …

Leave a Reply

Your email address will not be published. Required fields are marked *