ന്യൂഡല്‍ഹി: ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യന്‍ വ്യോമ സേനയുടെ യുദ്ധ വിമാനമായ സുകോയ് 30ല്‍ നിന്നും ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായിരുന്നു പരീക്ഷണം.

ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലാണിത്. കര,കടല്‍,ആകാശം ഇങ്ങനെ മൂന്നിടങ്ങളില്‍ നിന്നും ഒരു പോലെ വിക്ഷേപിക്കാന്‍ കഴിയും. 2.5 ടണ്‍ ആണ് ഭാരം.

LEAVE A REPLY

Please enter your comment!
Please enter your name here