ഷിക്കാഗോ: അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് പ്രിന്‍സിപ്പല്‍ ഫാ. പ്രശാന്ത് പാലയ്ക്കാപ്പള്ളില്‍ അച്ചനു ഷിക്കാഗോയിലെ പ്രവാസികളായ എസ്.എച്ച് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 3-ന് ഹൃദ്യമായ സ്വീകരണം നല്‍കുന്നു.

Date: Sunday, December 3 2017.
Time: 3.30 PM
Venuue: Country Inn & Suits, Banquet Room, 600 N. Milwaukee Ave, Prospect heights, Illinois- 60070.

കൊച്ചിയുടെ ഹൃദയഭാഗത്ത് നിലനില്‍ക്കുന്ന തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് എല്ലാ തലങ്ങളിലുമുള്ള ഉന്നത നിലവാരമുള്ള വിദ്യാഭ്യാസംകൊടുക്കുന്നതിലും, പഠനത്തിലും, ഗവേഷണത്തിലും, കലാ-കായിക രംഗത്തും മുമ്പന്തിയില്‍ നില്‍ക്കുന്നു.

ഈ മഹത്തായ കൂട്ടായ്മയിലേക്കു വടക്കേ അമേരിക്കയിലെ എല്ലാ എസ്.എച്ച് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും, മറ്റു മലയാളി സുഹൃത്തുക്കളേയും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരേയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഹെറാള്‍ഡ് ഫിഗുരേദോ 630 963 7795, അലന്‍ ജോര്‍ജ് 331 262 1301. ആര്‍.എസ്.വി.പി 630 400 1172.

LEAVE A REPLY

Please enter your comment!
Please enter your name here