ഉത്തരകൊറിയ : ട്രംപ് യുദ്ധക്കൊതിയനും വിനാശകാരിയുമാണെന്ന് ഉത്തര കൊറിയ.യുഎസ് പ്രസിഡന്റിന് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായ വിമർശനമാണ് ഉത്തരകൊറിയ നടത്തിയിരിക്കുന്നത് .അതേസമയം ഒറ്റപ്പെട്ട രാജ്യങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിക്കെതിരായി മറ്റു രാജ്യങ്ങള്‍ ഐക്യത്തോടെ പ്രതിരോധിക്കണമെന്നും അടുത്തിടെ ചില രാജ്യങ്ങള്‍ നടത്തിയ ആണവപരീക്ഷണം ലോകത്തിനുള്ള മുന്നറിയിപ്പാണെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ട്രംപ് യുദ്ധക്കൊതിയനും വിനാശകാരിയുമാണെന്ന് ഉത്തര കൊറിയ പറയുന്നു. തങ്ങളുടെ ആണവ ആക്രമണം തടുക്കുന്നതിനു വേണ്ടിയാണ് ട്രംപ് ഏഷ്യയില്‍ തങ്ങുന്നതെന്നും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here