കൊച്ചി: ലോക ക്രിക്കറ്റിന്റെ തന്നെ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കാന്‍ ഗംഭീര പ്രകടനം കാഴ്ചവച്ച് കേരള അണ്ടര്‍ 19 വനിതാ ടീം. നാഗാലാന്റിനെ വെറും രണ്ട് റണ്‍സിന് ഓള്‍ ഔട്ടാക്കിയാണ് കേരളത്തിന്റെ പെണ്‍കുട്ടികള്‍ ചരിത്രത്തില്‍ ഇടം നേടിയത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത നാഗലാന്റ് രണ്ട് റണ്‍സിന് ഓള്‍ ഔട്ടായി. ഓപ്പണര്‍ മേനക മാത്രമാണ് അക്കൗണ്ട് തുറന്ന ഏക താരം. ഒരു പന്ത് വൈഡായതോടെ നാഗാലാന്റ് സ്‌കോര്‍ രണ്ട് റണ്‍സാ

LEAVE A REPLY

Please enter your comment!
Please enter your name here