മല്ലപള്ളി കുത്തുകല്ലിങ്കല്‍ പരേതനായ കെ.ജെ ജോര്‍ജ്ജിന്റെ പത്നി ത്രേസ്സ്യാമ്മ ജോര്‍ജ്ജ് (88) നിര്യാതയായി. കേരള ചേംമ്പര്‍ ഒ0ഫ് കോമേഴ്സ് പ്രസിഡന്റും ഫോമയുടെ സ്ഥാപക സെക്രട്ടറിയുമായ അനിയന്‍ ജോര്‍ജ്ജിന്റെ മാതാവാണ്‌.

സംസ്കാര ചടങ്ങുകള്‍ മല്ലപള്ളി സെന്റ് അത്തനാഷിയോസ് പള്ളിയില്‍ നടക്കും .

മക്കള്‍ : ജെയിംസ്, അനിയന്‍, ജോണ്‍ സണ്‍, രാജന്‍, സെബാന്‍, ആന്റണി

പരേതയ്ക്കു കേരളാ ടൈംസിന്റെ ആദരാഞ്ജലികൾ

LEAVE A REPLY

Please enter your comment!
Please enter your name here