തിരുവനന്തപുരം: വിവാദ സിനിമ പത്മാവതി കേരളത്തില്‍ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ഇക്കാര്യമാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കി.

പത്മാവതിക്കെതിരെ രജപുത്രവിഭാഗത്തില്‍ നിന്നും സംഘ്പരിവാര്‍ സംഘടനകളില്‍ നിന്നും ശക്തമായ എതിര്‍പ്പാണുള്ളത്. സിനിമയുടെ റിലീസ് മാറ്റി വെച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here