ന്യൂഡല്‍ഹി: ഹാദിയ കേസിലെ നിയമപോരാട്ടത്തില്‍ വിജയിച്ചതായി അഛന്‍ അശോകന്‍ പറഞ്ഞു. ഷെഫിന്‍ ജഹാനൊപ്പം കോടതി ഹാദിയയെ വിടാത്തതിനാല്‍ സന്തോഷമുണ്ട്. ഹാദിയയുടെ തുടര്‍പഠനത്തിന് അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയില്ല.

ഷെഫിന്‍ ജഹാന്‍ ഹാദിയയെ കാണാന്‍ ശ്രമിച്ചാല്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും ഹാദിയ വീട്ടുതടങ്കലിലായിരുന്നില്ലെന്നും അശോകന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here