Home ന്യൂസ് അമേരിക്ക ഫാര്‍മേഴ്സ് ബ്രാഞ്ച് സിറ്റി ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കില്ലെന്ന് അമേരിക്ക ഫാര്‍മേഴ്സ് ബ്രാഞ്ച് സിറ്റി ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കില്ലെന്ന് By admin - November 30, 2017 75 0 FacebookTwitterPinterestWhatsApp ഫാര്‍മേഴ്സ് ബ്രാഞ്ച്: ടെക്സസ്സിലെ പ്രധാനപ്പെട്ട സിറ്റികളിലൊന്നായ ഫാര്‍മേഴ്സ് ബ്രാഞ്ചില്‍ ഇനി മുതല്‍ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി അംഗീകരിക്കുകയില്ല. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി അംഗീകരിച്ച 2006 ലെ ഓര്‍ഡിനന്‍സാണ് നവംബര്‍ 28 (ചൊവ്വ) ചേര്‍ന്ന കൊണ്‍സില്‍ ഐക്യ കണ്ഠേനെ റദ്ദാക്കുന്നതിനു തീരുമാനിച്ചത്. 2006 ലെ ഓര്‍ഡിനന്‍സ് സിറ്റിയുടെ എല്ലാ ഔദ്യോഗിക രേഖകളും, മീറ്റിങ്ങ് മിനിട്ട്സുകളും പ്രോഗ്രാമുകളും പബ്ലിക്കേഷനുകളും ഇംഗ്ലീഷിലായിരിക്കണമെന്നാണ് അനുശാസിക്കുന്നത്. അമേരിക്കയിലെ സ്റ്റികളില് ഇങ്ങനെയൊരു വിവാദ തീരുമാനം സ്വീകരിച്ച ആദ്യ സിറ്റിയായിരിക്കും ടെക്സസ്സിലെ ഫാര്‍മേഴ്സ് ബ്രാഞ്ച്. Share this:TwitterFacebookLike this:Like Loading... RELATED ARTICLESMORE FROM AUTHOR മോളി മാത്യു (64) ന്യു ജേഴ്സിയിൽ അന്തരിച്ചു അജയ് ചാക്കോ (40) ഹ്യൂസ്റ്റണിൽ അന്തരിച്ചു ഒക്ലഹോമ സിറ്റിയിലെ വീട്ടിൽ 2 കുട്ടികളടക്കം 5 പേരെ മരിച്ച നിലയിൽ LEAVE A REPLY Cancel reply Please enter your comment! Please enter your name here You have entered an incorrect email address! Please enter your email address here Save my name, email, and website in this browser for the next time I comment.