Home / ഫീച്ചേർഡ് ന്യൂസ് / ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്ക്

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്ക്

പമ്പ: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്ക്.നിലയ്ക്കലിനു സമീപം ചെളിക്കുഴിയിലാണ് അപകടം നടന്നത്.ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ നിന്നുള്ളവര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് ബസിലിടിച്ചത്.

Check Also

നടി ഭാവനയുടെ വിവാഹം ഇന്ന്

തൃശൂര്‍: നടി ഭാവനയുടെ വിവാഹം ഇന്ന് തൃശൂരില്‍. കന്നട നിര്‍മാതാവായ നവീന്‍ ആണ് വരന്‍. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ ഒമ്പതിനും …

Leave a Reply

Your email address will not be published. Required fields are marked *