Home / വിനോദം / വിമാനത്തിന്റെ പുതിയ പോസ്റ്റര്‍

വിമാനത്തിന്റെ പുതിയ പോസ്റ്റര്‍

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിമാനം.ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി.

സജി തോമസ് എന്ന ഇടുക്കിക്കാരന്റെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി തയാറാക്കുന്ന ചിത്രത്തില്‍ സജി എന്നു തന്നെയാണ് പൃഥ്വിരാജ് കഥാപാത്രത്തിന്റെ പേര്.രണ്ടു കാലഘട്ടങ്ങളിലുള്ള രണ്ട് ഗെറ്റപ്പുകളാണ് ചിത്രത്തില്‍ താരത്തിനുള്ളത്.പ്രദീപ് നായര്‍ തന്നെ തിരക്കഥ നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ദുര്‍ഗ മരക്കാര്‍, അനാര്‍ക്കലി മരയ്ക്കാര്‍ തുടങ്ങിയവരാണ് നായികമാര്‍.

വിമാനം തിയേറ്ററുകളില്‍ എത്തിക്കുന്നത് ആസിഫ് അലിയുടെ വിതരണ കമ്പനിയായ ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷനാണ്.

Check Also

കടമെങ്ങനെ തീര്‍ക്കുവനാകും (കവിത : പി ഡി ജോര്‍ജ് നടവയല്‍)

ഈയുള്ളോന്‍: ശ്വസിച്ച വാതകമത്രയും കരുതിവച്ചിരുന്നേല്‍ അതൊരു തീക്കാറ്റാകുമായിരുന്നു. ഉച്ചരിച്ച വാക്കുകളത്രയും ചേര്‍ത്തുവച്ചിരുന്നേല്‍ ഇടിവെട്ടാകുമായിരുന്നു. താണ്ടിയ പദനിസ്വനം ഒന്നായാലതു രണഭേരിയാകുമായിരുന്നു. പൊഴിച്ച …

Leave a Reply

Your email address will not be published. Required fields are marked *