Home / പുതിയ വാർത്തകൾ / ഫോമ സെന്‍ട്രല്‍ റീജിയന്‍ (ഷിക്കാഗോ) 2018 നാഷണല്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് ഡിസംബര്‍ 3-ന്

ഫോമ സെന്‍ട്രല്‍ റീജിയന്‍ (ഷിക്കാഗോ) 2018 നാഷണല്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് ഡിസംബര്‍ 3-ന്

ഷിക്കാഗോ: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) ആറാമത് ദേശീയ കണ്‍വന്‍ഷന്റെ സെന്‍ട്രല്‍ റീജിയന്‍ രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് മൗണ്ട് പ്രോസ്‌പെക്ടസിലുള്ള സി.എം.എ ഹാളില്‍ വച്ചു ഡിസംബര്‍ മൂന്നാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നടത്തപ്പെടും. ഫോമ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ മുഖ്യാതിഥിയായിരിക്കും. ഷിക്കാഗോയോട് ചേര്‍ന്നു കിടക്കുന്ന ഷാംബര്‍ഗിലെ പ്രശസ്തമായ ഫൈവ് സ്റ്റാര്‍ ഹോട്ടലും കണ്‍വന്‍ഷന്‍ സെന്ററുമായ റിനയന്‍സണ്‍സില്‍ വച്ചാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. ഈ കണ്‍വന്‍ഷന്‍ തികച്ചും ഒരു ഫാമിലി കണ്‍വന്‍ഷന്‍ ആയിരിക്കുമെന്നു ആര്‍.വി.പി ബിജി ഫിലിപ്പ് ഇടാട്ട് അറിയിച്ചു. ഈ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് പരിപാടിയിലേക്ക് എല്ലാ മലയാളികളും ഫോമ അനുഭാവികളും വന്നു സംബന്ധിക്കണമെന്നു സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, ട്രഷറര്‍ ജോണ്‍ പാട്ടപതി, ജോയിന്റ് സെക്രട്ടറി ആഷ്‌ലി ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം

ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) ആറാമത് ദേശീയ കണ്‍വന്‍ഷന്റെ സെന്‍ട്രല്‍ റീജിയന്‍ രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് മൗണ്ട് പ്രോസ്‌പെക്ടസിലുള്ള സി.എം.എ ഹാളില്‍

User Rating: Be the first one !

ഷിക്കാഗോ: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) ആറാമത് ദേശീയ കണ്‍വന്‍ഷന്റെ സെന്‍ട്രല്‍ റീജിയന്‍ രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് മൗണ്ട് പ്രോസ്‌പെക്ടസിലുള്ള സി.എം.എ ഹാളില്‍ വച്ചു ഡിസംബര്‍ മൂന്നാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നടത്തപ്പെടും. ഫോമ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ മുഖ്യാതിഥിയായിരിക്കും.

ഷിക്കാഗോയോട് ചേര്‍ന്നു കിടക്കുന്ന ഷാംബര്‍ഗിലെ പ്രശസ്തമായ ഫൈവ് സ്റ്റാര്‍ ഹോട്ടലും കണ്‍വന്‍ഷന്‍ സെന്ററുമായ റിനയന്‍സണ്‍സില്‍ വച്ചാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. ഈ കണ്‍വന്‍ഷന്‍ തികച്ചും ഒരു ഫാമിലി കണ്‍വന്‍ഷന്‍ ആയിരിക്കുമെന്നു ആര്‍.വി.പി ബിജി ഫിലിപ്പ് ഇടാട്ട് അറിയിച്ചു.

ഈ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് പരിപാടിയിലേക്ക് എല്ലാ മലയാളികളും ഫോമ അനുഭാവികളും വന്നു സംബന്ധിക്കണമെന്നു സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, ട്രഷറര്‍ ജോണ്‍ പാട്ടപതി, ജോയിന്റ് സെക്രട്ടറി ആഷ്‌ലി ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

Check Also

ഹജ്ജ് സബ്‌സിഡിയും എയര്‍ ഇന്ത്യയും (ലേഖനം : മൊയ്തീന്‍ പുത്തന്‍‌ചിറ)

ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു. കാരണം, പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍‌വ്വഹിക്കേണ്ടത് …

Leave a Reply

Your email address will not be published. Required fields are marked *