Home / ചരമം / എലിസബത്ത് കുര്യന്‍ (84) നിര്യാതയായി

എലിസബത്ത് കുര്യന്‍ (84) നിര്യാതയായി

കോട്ടപ്പുറം (പാലക്കാട്): പരേതനായ mulakudiyil കുര്യന്റെ ഭാര്യ എലിസബത്ത് കുര്യന്‍ (84) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം രണ്ടു മണിക്ക് കോട്ടപ്പുറം സെന്റ് ജോണ്‍സ് പള്ളിയില്‍.പരേത കടുത്തുരുത്തി അറുന്നൂറ്റിമംഗലം നെടുങ്ങോട്ടില്‍ കുടുംബാഗമാണ് . മക്കള്‍ : ഡെയ്‌സി രാജന്‍ ,റോസിലി ലിയോണ്‍സ് , റെജീന ജോസഫ് , ഇമ്മാനുവേല്‍, സിന്‍സി, സുനില്‍ ,അനില്‍ ,മിനി കെന്നത്ത്, ആന്റണി (അമേരിക്ക). പരേതരായ പയസ് കുര്യന്‍ ,സിന്‍ഡി ,ഗ്ലോറി എന്നിവരും മക്കളാണ് . മരുമക്കള്‍ : രാജന്‍ ,ലിയോണ്‍സ് ,ജോസഫ് ,മിനി ,അനിത ,ഡേവിഡ് ,റീത്താമ്മ ,ഷൈനി ,കെന്നത്ത്, ലത . കൂടുതല്‍ വിവരങ്ങള്‍ക്ക് ഇമ്മാനുവേല്‍ കുര്യന്‍ (847 826 0144 ,9072070790), അനില്‍ കുര്യന്‍ (630 657 7795, 96334220517).  

ജോയിച്ചന്‍ പുതുക്കുളം

User Rating: Be the first one !

കോട്ടപ്പുറം (പാലക്കാട്): പരേതനായ mulakudiyil കുര്യന്റെ ഭാര്യ എലിസബത്ത് കുര്യന്‍ (84) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം രണ്ടു മണിക്ക് കോട്ടപ്പുറം സെന്റ് ജോണ്‍സ് പള്ളിയില്‍.പരേത കടുത്തുരുത്തി അറുന്നൂറ്റിമംഗലം നെടുങ്ങോട്ടില്‍ കുടുംബാഗമാണ് .

മക്കള്‍ : ഡെയ്‌സി രാജന്‍ ,റോസിലി ലിയോണ്‍സ് , റെജീന ജോസഫ് , ഇമ്മാനുവേല്‍, സിന്‍സി, സുനില്‍ ,അനില്‍ ,മിനി കെന്നത്ത്, ആന്റണി (അമേരിക്ക). പരേതരായ പയസ് കുര്യന്‍ ,സിന്‍ഡി ,ഗ്ലോറി എന്നിവരും മക്കളാണ് .

മരുമക്കള്‍ : രാജന്‍ ,ലിയോണ്‍സ് ,ജോസഫ് ,മിനി ,അനിത ,ഡേവിഡ് ,റീത്താമ്മ ,ഷൈനി ,കെന്നത്ത്, ലത .

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇമ്മാനുവേല്‍ കുര്യന്‍ (847 826 0144 ,9072070790), അനില്‍ കുര്യന്‍ (630 657 7795, 96334220517).

 

Check Also

ജിമിക്കി കമ്മലും’ മുസ്ലിം പെണ്‍‌കുട്ടികളും (ലേഖനം)

ലോക എയ്ഡ്സ് ദിനത്തില്‍ എയ്ഡ്സിനെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ചില മുസ്ലിം പെണ്‍‌കുട്ടികള്‍ ഹിജാബ് ധരിച്ച് "ജിമിക്കി കമ്മല്‍" ഗാനത്തിനൊത്ത് …

Leave a Reply

Your email address will not be published. Required fields are marked *