വാഷിങ്ടൺ ഡി.സി : കുറിയന്നൂർ ചരൽക്കുന്നു മേപ്രത്ത്(ഓറേത്ത്) ജോർജ് ഫിലിപ്പിന്റെ (തമ്പാച്ചൻയു എസ് എംബസി മുൻ ഉദ്യോഗസ്ഥൻബഹ്‌റൈൻ ) ഭാര്യ സാലി ജോർജ് ഫിലിപ് (56) വാഷിംഗ്‌ടൺ D.C യിൽ നിര്യാതയായി. പരേത  വാളക്കുഴി കൈനാടത്തു പരേതനായ കെ പി തോമസിന്റെയും മറിയാമ്മ തോമസിന്റെയും മകളാണ്.

സംസ്കാരം  കുറിയന്നൂർ സെന്റ് തോമസ് മാർത്തോമാ ദേവാലയത്തിൽ പിന്നീട് നടത്തപെടുന്നതാണ്   

മക്കൾ: സെലിൻ , ഷെറിൻ , ഷാനി (എല്ലാവരും വാഷിങ്ടൺ D.C)

മരുമകൻ : റോബി ജോർജ് (വാഷിങ്ടൺ D.C)

സഹോദരങ്ങൾ : മാർത്തോമാ സഭ കൗൺസിൽ മുൻ അംഗം ലാലു തോമസ് (കുവൈറ്റ് ), ലാലിഷാജി (കാസ്കോ കുവൈറ്റ് മുൻ ഉദ്യോഗസ്ഥൻ)സാജൻ (കുവൈറ്റ്)സുജ. 

പൊതുദർശനം ഡിസംബർ 7 വ്യാഴാഴ്ച വൈകുന്നേരം 5 മുതൽ 9 വരെ ഗ്രെയ്റ്റർ വാഷിങ്ടൺ മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തപെടുന്നതാണ്(322, Ethan Allen Avenue, Takoma Park. MD 20912)

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

റോബി ജോർജ് – 301-875-6267        

റിപ്പോർട്ട് : ജീമോൻ റാന്നി

LEAVE A REPLY

Please enter your comment!
Please enter your name here