Home / ഇന്ത്യ / ബാബറി മസ്ജിദ് തകര്‍ത്തത് റാവുവിന്റെ അറിവോടെയെന്നു വെളിപ്പെടുത്തല്‍

ബാബറി മസ്ജിദ് തകര്‍ത്തത് റാവുവിന്റെ അറിവോടെയെന്നു വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി:ഇന്ത്യയുടെ മതേതരത്വത്തിനും ജനാധിപത്യത്തിനും കനത്ത പ്രഹരമേല്‍പ്പിച്ച് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് ഇരുപത്തിയഞ്ച് വര്‍ഷം തികയുന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്റെ അറിവോടെയും മൗനാനുവാദത്തോടെയുമാണ് പള്ളി തകര്‍ക്കപ്പെട്ടതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍. കലുഷിതമായ ആ ദിനങ്ങളില്‍ നരസിംഹറാവു തനിക്ക് നല്‍കിയ രണ്ട് വാഗ്ദാനങ്ങളും കുല്‍പ് നയ്യാര്‍ വെളിപ്പെടുത്തി.

1992 ഡിസംബര്‍ 6. ഉച്ചയ്ക്ക്12.20 ന്. കര്‍സേവകര്‍ പള്ളിയുടെ പുറം മതില്‍ പൊളിച്ചു. 4.45 ന് അവസാന മകുടം വീണപ്പോള്‍ ഉലഞ്ഞത് മതേതരപാരന്പര്യത്തിന്റെ കെട്ടുറപ്പ്. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഇന്ത്യന്‍ മണ്ണിലെ ഏറ്റവും വലിയ പരീക്ഷണം. ബാബറിമസ്ജിദ് തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു ഉറപ്പ് നല്‍കിയിരുന്നതായി കുല്‍ദീപ് നയ്യാര്‍ െവളിപ്പെടുത്തുന്നു.പിന്നീട് , താല്‍ക്കാലികമായി അവിടെ ഉയര്‍ന്ന ക്ഷേത്രം നീക്കുമെന്നായിരുന്നു നരസിംഹറാവിന്റെ രണ്ടാമത്തെ വാഗ്ദാനം.

ന്യൂഡല്‍ഹി:ഇന്ത്യയുടെ മതേതരത്വത്തിനും ജനാധിപത്യത്തിനും കനത്ത പ്രഹരമേല്‍പ്പിച്ച് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് ഇരുപത്തിയഞ്ച് വര്‍ഷം തികയുന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്റെ അറിവോടെയും മൗനാനുവാദത്തോടെയുമാണ് പള്ളി തകര്‍ക്കപ്പെട്ടതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍. കലുഷിതമായ ആ ദിനങ്ങളില്‍ നരസിംഹറാവു തനിക്ക് നല്‍കിയ രണ്ട് വാഗ്ദാനങ്ങളും കുല്‍പ് നയ്യാര്‍ വെളിപ്പെടുത്തി. 1992 ഡിസംബര്‍ 6. ഉച്ചയ്ക്ക്12.20 ന്. കര്‍സേവകര്‍ പള്ളിയുടെ പുറം മതില്‍ പൊളിച്ചു. 4.45 ന് അവസാന മകുടം വീണപ്പോള്‍ ഉലഞ്ഞത് മതേതരപാരന്പര്യത്തിന്റെ കെട്ടുറപ്പ്. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഇന്ത്യന്‍ മണ്ണിലെ ഏറ്റവും വലിയ പരീക്ഷണം. ബാബറിമസ്ജിദ് തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു ഉറപ്പ് നല്‍കിയിരുന്നതായി കുല്‍ദീപ് നയ്യാര്‍ െവളിപ്പെടുത്തുന്നു.പിന്നീട് , താല്‍ക്കാലികമായി അവിടെ ഉയര്‍ന്ന ക്ഷേത്രം നീക്കുമെന്നായിരുന്നു നരസിംഹറാവിന്റെ രണ്ടാമത്തെ വാഗ്ദാനം.

ന്യൂഡല്‍ഹി:ഇന്ത്യയുടെ മതേതരത്വത്തിനും ജനാധിപത്യത്തിനും കനത്ത പ്രഹരമേല്‍പ്പിച്ച് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് ഇരുപത്തിയഞ്ച് വര്‍ഷം തികയുന്നു.

User Rating: Be the first one !

Check Also

മാധ്യമങ്ങളെ, ഭയക്കുന്ന മോഡിയും വെറുക്കുന്ന പിണറായി വിജയനും (ബ്ളസന്‍ ഹൂസ്റ്റന്‍)

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മാധ്യമങ്ങളെ ഭയമോ. മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളെ വെറുപ്പോ. പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്തശേഷം അദ്ദേഹം മാധ്യമങ്ങളെ കണ്ടത് …

Leave a Reply

Your email address will not be published. Required fields are marked *