വാഷിങ്ടണ്‍ ഡി.സി : ഡിസംബര്‍ 2 നു  വാഷിങ്ടണ്‍ ഡി.സി യില്‍ നിര്യാതയായ  കുറിയന്നൂര്‍ ചരല്‍ക്കുന്നു മേപ്രത്ത്(ഓറേത്ത്) ജോര്‍ജ് ഫിലിപ്പിന്റെ (തമ്പാച്ചന്‍, യു എസ് എംബസി മുന്‍ ഉദ്യോഗസ്ഥന്‍, ബഹ്‌റൈന്‍ ) ഭാര്യ സാലി ജോര്‍ജ് ഫിലിപ്പ് (56) ന്റെ  പൊതുദര്‍ശനം (വെയ്ക് സര്‍വീസ്)   ഡിസംബര്‍ 7നു (ഇന്ന്) വൈകുന്നേരം 5 മുതല്‍ 9 വരെ മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഗ്രെയ്റ്റര്‍ വാഷിങ്ടണ്ണില്‍  ല്‍ വച്ച് നടത്തപെടുന്നതാണ് (322 Ethan Allen Avenue, Takoma Park, MD 20912)

സംസ്‌കാര ശൂശ്രൂഷകള്‍ ഡിസംബര്‍ 11 നു തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് കുറിയന്നൂര്‍ സെന്റ് തോമസ് മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് നടത്തപെടുന്നതുമാണ്.  

പരേത  വാളക്കുഴി കൈനാടത്തു പരേതനായ കെ.പി.തോമസിന്റെയും മറിയാമ്മ തോമസിന്റെയും മകളാണ്.

മക്കള്‍: സെലിന്‍, ഷെറിന്‍, ഷാനി (എല്ലാവരും വാഷിങ്ടണ്‍ D.C)

മരുമകന്‍ : റോബി ജോര്‍ജ് (വാഷിങ്ടണ്‍ D.C)

സംസ്‌കാര ശൂശ്രൂഷകള്‍ www.imagestudio.in ല്‍ കാണാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

റോബി ജോര്‍ജ്  3018756267

4692672036 (ഇന്ത്യ) 8606032306 (ഇന്ത്യ)

LEAVE A REPLY

Please enter your comment!
Please enter your name here