ന്യുയോര്‍ക്ക്: ചൊവ്വാഴ്ച ക്വീന്‍സില്‍ നിന്നു കാണാതായ അമര്‍ജിത് ക്രിനെ (34) വെള്ളിയാഴ്ച പുലര്‍ച്ചെ മന്‍ഹാട്ടനിലെ തെരുവുകളിലൂടെ നടക്കുന്നതായി കണ്ടെത്തി. 6 ആഴ്ച ഗര്‍ഭിണിയായ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറാഴ്ച ഗർഭിണിയായ യുവതി മൂന്നു ദിവസം എവിടെയായിരുന്നു എന്നത് ദുരൂഹമായി തുടരുന്നു.

അമർജിത് കൗർ തീർത്തും ആരോഗ്യവതിയായി കാണുന്നുവെങ്കിലും വിദഗ്ദ്ധ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയെ കണ്ടെത്തിയതിൽ ഭർത്താവ് ലക്ക് വിന്ദർ മൾട്ടാനിയും ഏഴ് വയസ്സുള്ള ഇരട്ടകുട്ടികളും തികച്ചും സംതൃപ്തരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here