ഓസ്റ്റിന്‍, ടെക്സസ്: മോളി ജോസ് കൊച്ചുതൊട്ടിയില്‍- 66 (മുടക്കോടില്‍ – കോട്ടയം- കല്ലറ പഴയപള്ളി) ടെക്സസില്‍ നിര്യാതയായി. നീണ്ടൂര്‍ വെട്ടിക്കാട്ട് കുടുംബാംഗമാണ്.
ഭര്‍ത്താവ് ജോസ് എം ചാക്കോ (റിട്ട. ഇന്ത്യന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്). മക്കള്‍ ഷിജോ ( ഹൂസ്റ്റണ്‍), ഷിന്‍സ് (ഓസ്റ്റിന്‍). മരുമക്കള്‍ ലിയ (എടത്തിപ്പറമ്പില്‍), റീനാ (കോലഞ്ചേരി).
കൊച്ചുമക്കള്‍: സിയോണ്‍, ജസ്റ്റിന്, സച്ചിന്, ഓസ്റ്റിന്‍, സ്നേഹ, ഷോണ്‍, ക്രിസ്റ്റല്‍, റിയ.
സംസ്കാരം പിന്നീട് ഓസ്റ്റിനില്‍ വച്ച് നടത്തപ്പെടും.