ഫിലദെൽഫിയ: ആലപ്പുഴ പള്ളിപ്പാട് മധുരംകോട് വീട്ടിൽ ജോർജ് എം വര്ഗീസ് (80) ഞായറാഴ്ച വൈകിട്ട് നിര്യാതനായി. 20 തീയതി ബുധനാഴ്ച വൈകിട്ട് 5.30 മുതൽ 8.30 വരെ 7101 പെൻവെ സ്ട്രീറ്റ്, ഫിലദെൽഫിയയിൽ ഉള്ള പി. സി. പി ചർച്ചിൽ പൊതുദർശനവും, വ്യാഴം രാവിലെ 9.30 മുതൽ 11.30 വരെ പി. സി. പി ചർച്ചിൽ വച്ചുള്ള സർവീസിന് ശേഷം, റോസ് ടെയിൽ മെമ്മോറിയൽ പാർക്ക്, 3850 റിച്ചിലു റോഡ്, ബെൻസേലത്തു വച്ച് സംസ്ക്കാര ശിശ്രുഷയും നടത്തപ്പെടുന്നു.

ഭാര്യ: മറിയാമ്മ ജോർജ്
മക്കൾ : സണ്ണി, ജോയി, സാലി
മരുമക്കൾ: മേഴ്‌സി, മോനി, സാം
സ്‌റ്റെഫി, ഏഞ്ചലാ, ജെയ്സൺ, ജസ്റ്റിൻ, സാംസൺ, സുമിത് എന്നിവർ കൊച്ചുമക്കളുമാണ്

LEAVE A REPLY

Please enter your comment!
Please enter your name here