ഓസ്റ്റിൻ- ടെക്‌സാസ്: ഓസ്റ്റിനിൽ നിര്യാതയായാ കല്ലറ  സ്വദേശിനി മുടക്കോടിയിൽ മോളി ജോസിൻന്റെ (66) മൃതസംസ്കാര ശുശ്രൂഷകളും പൊതുദർശനവും ഡിസംബർ 20 ബുധനാഴ്ച്ച ഒസ്സ്റ്റിനിലെ സെന്റ്‌ അൽഫൊൻസാ സീറോ മലബാർ ദൈവാലയത്തിൽ  ( St. Alphonsa Syro Malabar Catholic Church, Austin, Texas, 8701 Burleson Manor Rd, Manor, TX 78653, (512) 272-4005 ) വച്ച്‌ രാവിലെ 9 മണിമുതൽ നടത്തപ്പെടും. മൃതസംസ്കാര  ശുശ്രൂഷകൾ കെവി ടിവിയിലും  ക്നാനായ വോയിസിലും  തൽസമയം സംപ്രേക്ഷണം  ചെയ്യും . നീണ്ടൂർ വെട്ടിക്കാട്ട് കുടുംബാംഗമാണ്. ഭർത്താവ് ജോസ് എം ചാക്കോ (റിട്ട. ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ). മക്കൾ ഷിജോ ( ഹൂസ്റ്റൺ), ഷിൻസ് (ഓസ്റ്റിൻ). മരുമക്കൾ ലിയ (എടത്തിപ്പറമ്പിൽ), റീനാ (കോലഞ്ചേരി). കൊച്ചുമക്കൾ: സിയോൺ, ജസ്റ്റിൻ, സച്ചിൻ, ഓസ്റ്റിൻ,  സ്നേഹ, ഷോൺ, ക്രിസ്റ്റൽ, റിയ.

LEAVE A REPLY

Please enter your comment!
Please enter your name here