ന്യൂയോർക്ക് /റാന്നി:റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ കടവുപുഴ ചിറമണ്ണിൽ (കുഴിക്കാലായിൽ) പരേതനായ സാമുവലിന്റെ ഭാര്യ  നിര്യാതയായ കുട്ടിയമ്മയുടെ (88) സംസ്കാരം നാളെ (12/22/2017) വെള്ളിയാഴ്ച 1.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം  3 മണിക്ക് റാന്നി–ഈട്ടിച്ചുവട് നസ്രേത്ത് മാർത്തോമ്മാ പള്ളിയിൽ സംസ്കരിക്കും.

മക്കൾ:

പരേതയായ മറിയാമ്മ  മാത്യു , സി സി  . തോമസ്  ( Rtd. Air Force)

റൂബി  ബേബികുട്ടി , രാജു  ചിറമണ്ണിൽ  ( C. S. Chacko) New York Transit)

പരേതനായ സി . എസ് മാത്യു.

ഒപ്പം ദുഖാർത്ഥരായ കൊച്ചുമക്കളും, പേരക്കുട്ടികളും .

LEAVE A REPLY

Please enter your comment!
Please enter your name here