Home / അമേരിക്ക / ദൈവത്തിന്‍ പുത്രന്‍ പിറന്നു, കാലിത്തൊഴുത്തില്‍ പിറന്നു…. ശ്രേയക്കുട്ടി പാടിയ മനോഹരമായ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു

ദൈവത്തിന്‍ പുത്രന്‍ പിറന്നു, കാലിത്തൊഴുത്തില്‍ പിറന്നു…. ശ്രേയക്കുട്ടി പാടിയ മനോഹരമായ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു

പ്രശസ്ത പിന്നണി ഗായിക ശ്രേയ ജയദീപ് പാടിയ ഏറ്റവും പുതിയ ക്രിസ്മസ് വീഡിയോ ആല്‍ബം "പുത്രന്‍ പിറന്നു' യൂട്യൂബില്‍ റിലീസ് ചെയ്തു. ഈ മനോഹരമായ ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് ജിജോ ചിറയില്‍, യു.എസ്.എ ആണ് . പശ്ചാത്തല സംഗീതം അണിയിച്ചൊരുക്കിയിരിക്കുന്നത് പ്രശസ്ത കീബോര്‍ഡിസ്റ്റ് ആയ അനൂപ് കുമാര്‍ ആണ്. അര്‍ത്ഥസമ്പുഷ്ടമായ വരികളും ഇമ്പമാര്‍ന്ന ഈണവും ഹൃദ്യമായ ആലാപനവും സമന്വയിക്കുന്ന ഈ ക്രിസ്മസ് ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ ആല്‍ബത്തിന്റെ ഓഡിയോ ലോഞ്ചിങ് കാഞ്ഞിരപ്പള്ളി രൂപതയുടെ ബിഷപ്പുമാരായ മാര്‍ മാത്യു അറയ്ക്കലും, മാര്‍ ജോസ് പുളിക്കലും ചേര്‍ന്ന് ഫ്‌ളോറിഡയിലെ സെന്റ് മേരീസ് സിറോ മലബാര്‍ ചുര്ച്ച്, സാന്‍ഫോഡില്‍ വച്ച് നിര്‍വഹിച്ചു. ഈ ആല്‍ബത്തിന്റെ ആദ്യ വീഡിയോ പ്രദര്‍ശനം ഓര്മ യുടെ ക്രിസ്മസ് സെലിബ്രേഷന്‍ ന്റെ ഭാഗമായി നടത്തപ്പെട്ടു. കലാവാസന ഡടഅ എന്ന യൂട്യൂബ് ചാനലിലാണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. കലാവാസന യു.എസ്.എയുടെ മറ്റു വീഡിയോ ആല്‍ബങ്ങളും ശ്രദ്ധിക്കപ്പെട്ടിരിന്നു. Please…

ജോയിച്ചന്‍ പുതുക്കുളം

പ്രശസ്ത പിന്നണി ഗായിക ശ്രേയ ജയദീപ് പാടിയ ഏറ്റവും പുതിയ ക്രിസ്മസ് വീഡിയോ ആല്‍ബം "പുത്രന്‍ പിറന്നു' യൂട്യൂബില്‍ റിലീസ് ചെയ്തു.

User Rating: Be the first one !

പ്രശസ്ത പിന്നണി ഗായിക ശ്രേയ ജയദീപ് പാടിയ ഏറ്റവും പുതിയ ക്രിസ്മസ് വീഡിയോ ആല്‍ബം “പുത്രന്‍ പിറന്നു’ യൂട്യൂബില്‍ റിലീസ് ചെയ്തു. ഈ മനോഹരമായ ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് ജിജോ ചിറയില്‍, യു.എസ്.എ ആണ് . പശ്ചാത്തല സംഗീതം അണിയിച്ചൊരുക്കിയിരിക്കുന്നത് പ്രശസ്ത കീബോര്‍ഡിസ്റ്റ് ആയ അനൂപ് കുമാര്‍ ആണ്. അര്‍ത്ഥസമ്പുഷ്ടമായ വരികളും ഇമ്പമാര്‍ന്ന ഈണവും ഹൃദ്യമായ ആലാപനവും സമന്വയിക്കുന്ന ഈ ക്രിസ്മസ് ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഈ ആല്‍ബത്തിന്റെ ഓഡിയോ ലോഞ്ചിങ് കാഞ്ഞിരപ്പള്ളി രൂപതയുടെ ബിഷപ്പുമാരായ മാര്‍ മാത്യു അറയ്ക്കലും, മാര്‍ ജോസ് പുളിക്കലും ചേര്‍ന്ന് ഫ്‌ളോറിഡയിലെ സെന്റ് മേരീസ് സിറോ മലബാര്‍ ചുര്ച്ച്, സാന്‍ഫോഡില്‍ വച്ച് നിര്‍വഹിച്ചു. ഈ ആല്‍ബത്തിന്റെ ആദ്യ വീഡിയോ പ്രദര്‍ശനം ഓര്മ യുടെ ക്രിസ്മസ് സെലിബ്രേഷന്‍ ന്റെ ഭാഗമായി നടത്തപ്പെട്ടു. കലാവാസന ഡടഅ എന്ന യൂട്യൂബ് ചാനലിലാണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. കലാവാസന യു.എസ്.എയുടെ മറ്റു വീഡിയോ ആല്‍ബങ്ങളും ശ്രദ്ധിക്കപ്പെട്ടിരിന്നു.

Please watch the video in the following link

https://youtu.be/WqICpPbAq8k

Check Also

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന് യുവനേതൃത്വം: ജോഷി കുര്യാക്കോസ് ചെയര്‍മാന്‍, പ്രവര്‍ത്തനോത്ഘാടനം ഫെബ്രവരി 11 ന്‌

ഫിലാഡല്‍ഫിയ: ട്രൈസ്‌സ്റ്റേറ്റ് ഏരിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം 2108 ലേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനവരി 7ാം തീയതി …

Leave a Reply

Your email address will not be published. Required fields are marked *