തിരുവനന്തപുരം: ആര്‍എസ്എസിന്റെ ഏറ്റവും വലിയ ശത്രു സിപിഎമ്മാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഒരേ ക്യാന്‍വാസിനകത്താണ് ആര്‍എസ്എസും കോണ്‍ഗ്രസ്സും നിലനില്‍ക്കുന്നതെന്നും, രണ്ടു പേര്‍ക്കും ഒരേ വര്‍ഗീയ താല്‍പര്യമാണ് ഉള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തെറ്റിനെതിരേ എന്നും ശബ്ദിച്ച വിഭാഗമാണ് സിപിഎമ്മെന്നും പിണറായി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here