Home / അമേരിക്ക / നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫിസുകളെ ലക്ഷ്യമിട്ട് ട്രംപ്

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫിസുകളെ ലക്ഷ്യമിട്ട് ട്രംപ്

വാഷിങ്ടണ്‍: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫിസുകളെ പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതിയുമായി ട്രംപ് രംഗത്ത്. ബില്യണ്‍ കണക്കിന് ഡോളറാണ് പ്രതിവര്‍ഷം പോസ്റ്റ് ഓഫിസുകള്‍ നഷ്ടം ഉണ്ടാകുന്നത്. ആമസണ്‍ പോലുള്ള കമ്പനികൾക്ക്  കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നതാണ് പോസ്റ്റ് ഓഫിസുകളുടെ നഷ്ടത്തിന് കാരണമാകുന്നതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ഫ്‌ലോറിഡയിലെ ഒഴിവുകാല വസതിയില്‍ നിന്നും വാഷിംഗ്ടണിലേക്ക് തിരിക്കുന്നതിനു മുന്‍പാണ് ട്രംപ് തന്റെ ആഗ്രഹം വെളിവാക്കിയത്. ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് ജീവനക്കാരാണ് പോസ്റ്റ് ഓഫിസില്‍ പ്രവര്‍ത്തിക്കുന്നത്. സ്വതന്ത്ര ഏജന്‍സിയായി 1971 മുതല്‍ പ്രവര്‍ത്തിക്കുന്ന ' യുനൈറ്റഡ് പോസ്റ്റല്‍ സര്‍വീസ്' നികുതിദായകരുടെ ഒരു പെനി പോലും ഉപയോഗിക്കുന്നില്ല. നഷ്ടം നികത്തുന്നതിന് പോസ്റ്റ് ഓഫിസുകള്‍ക്ക് ചാര്‍ജ് വര്‍ധന നടപ്പാക്കണമെങ്കില്‍ പോസ്റ്റല്‍ റഗുലേറ്ററി കമ്മിഷന്റെ മുന്‍കൂര്‍ അനുമതി ലഭിക്കണം. President Trump on Friday called for the U.S. Postal Service to raise the shipping rates that it charges Amazon.com, the online retailer, in a deal…

പി.പി.ചെറിയാന്‍

വാഷിങ്ടണ്‍: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫിസുകളെ പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതിയുമായി ട്രംപ് രംഗത്ത്.

User Rating: Be the first one !

വാഷിങ്ടണ്‍: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫിസുകളെ പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതിയുമായി ട്രംപ് രംഗത്ത്.

ബില്യണ്‍ കണക്കിന് ഡോളറാണ് പ്രതിവര്‍ഷം പോസ്റ്റ് ഓഫിസുകള്‍ നഷ്ടം ഉണ്ടാകുന്നത്. ആമസണ്‍ പോലുള്ള കമ്പനികൾക്ക്  കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നതാണ് പോസ്റ്റ് ഓഫിസുകളുടെ നഷ്ടത്തിന് കാരണമാകുന്നതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ഫ്‌ലോറിഡയിലെ ഒഴിവുകാല വസതിയില്‍ നിന്നും വാഷിംഗ്ടണിലേക്ക് തിരിക്കുന്നതിനു മുന്‍പാണ് ട്രംപ് തന്റെ ആഗ്രഹം വെളിവാക്കിയത്.

ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് ജീവനക്കാരാണ് പോസ്റ്റ് ഓഫിസില്‍ പ്രവര്‍ത്തിക്കുന്നത്. സ്വതന്ത്ര ഏജന്‍സിയായി 1971 മുതല്‍ പ്രവര്‍ത്തിക്കുന്ന ‘ യുനൈറ്റഡ് പോസ്റ്റല്‍ സര്‍വീസ്’ നികുതിദായകരുടെ ഒരു പെനി പോലും ഉപയോഗിക്കുന്നില്ല. നഷ്ടം നികത്തുന്നതിന് പോസ്റ്റ് ഓഫിസുകള്‍ക്ക് ചാര്‍ജ് വര്‍ധന നടപ്പാക്കണമെങ്കില്‍ പോസ്റ്റല്‍ റഗുലേറ്ററി കമ്മിഷന്റെ മുന്‍കൂര്‍ അനുമതി ലഭിക്കണം.

President Trump on Friday called for the U.S. Postal Service to raise the shipping rates that it charges Amazon.com, the online retailer, in a deal that he said disadvantages the federal agency.

“Why is the United States Post Office, which is losing many billions of dollars a year, while charging Amazon and others so little to deliver their packages, making Amazon richer and the Post Office dumber and poorer? Should be charging MUCH MORE!” Trump tweeted Friday morning.

Moments after the opening bell, shares of Amazon fell by roughly 0.4 percent. That slide continued throughout the day, with the stock price finishing down 1.4 percent.

Trump is probably referring to a partnership between the Postal Service and Amazon in which the Postal Service carries Amazon packages in the last leg of their journeys to customers’ doorsteps. It’s just the latest in a series of digs by the president at Amazon, whose chief executive, Jeffrey P. Bezos, owns The Washington Post.

In this case, Trump’s tweet misses some nuances of the arrangement between Amazon and the Postal Service but underscores a real debate about whether the USPS is charging Amazon — and other retailers — enough to deliver packages. Parcel delivery has become an increasingly important part of the Postal Service’s business as first-class mail has continued a long-running decline.

Spokesmen for the Postal Service and Amazon didn’t immediately respond to requests for comment Friday. In July, Amazon told Fortune magazine that the Postal Regulatory Commission, which oversees the Postal Service, “has consistently found that Amazon’s contracts with the USPS are profitable.”

Amazon defended its program in July after Josh Sandbulte, a hedge fund manager with a stake in FedEx, wrote a Wall Street Journal op-ed asserting that the Postal Service effectively subsidizes Amazon, losing an average of $1.46 for each shipment it delivers. The op-ed cut against a view that rising volumes of e-commerce shipping might lift the Postal Service’s long-struggling finances.

Sandbulte largely based his op-ed on an April report from analysts at Citigroup arguing that the Postal Service’s employee benefits were acting as a drag on the USPS’s profitability.

“We contend that the USPS does not act as a rational price-setter in the parcel market,” the report said. “Remedying this could be the key to the organization regaining operating solvency. . . . To this day, price still does not cover all-in costs

Check Also

കാണ്‍പൂര്‍ അനാഥശാലയില്‍ നിന്നു നോര്‍ത്ത് കാരലൈന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയിലേക്ക്

നോര്‍ത്ത് കാരലൈന: കാണ്‍പൂരിലെ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓര്‍ഫനേജില്‍ നിന്നും ഇമ്മിഗ്രന്റ് ഓര്‍ഫന്‍ വിസയില്‍ ഇന്റര്‍ നാഷണല്‍ അഡോപ്ഷന്‍ വഴി …

Leave a Reply

Your email address will not be published. Required fields are marked *