Home / അമേരിക്ക / ഷി​​ക്കാ​​ഗോ​​യി​​ൽ ക​​വ​​ർ​​ച്ച​​ക്കാ​​രു​​ടെ വെ​​ടി​​യേ​​റ്റ്​ ഇ​​ന്ത്യ​​ൻ വി​​ദ്യാ​​ർ​​ഥി മ​​രി​​ച്ചു

ഷി​​ക്കാ​​ഗോ​​യി​​ൽ ക​​വ​​ർ​​ച്ച​​ക്കാ​​രു​​ടെ വെ​​ടി​​യേ​​റ്റ്​ ഇ​​ന്ത്യ​​ൻ വി​​ദ്യാ​​ർ​​ഥി മ​​രി​​ച്ചു

വാ​​ഷി​​ങ്​​​ട​​ൺ: അ​​മേ​​രി​​ക്ക​​യി​​ൽ ക​​വ​​ർ​​ച്ച​​ക്കാ​​രു​​ടെ വെ​​ടി​​യേ​​റ്റ്​ ഇ​​ന്ത്യ​​ൻ വി​​ദ്യാ​​ർ​​ഥി മ​​രി​​ച്ചു. കൂ​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന​​യാ​​ൾ​​ക്ക്​ ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റു. ഗ്യാ​​സ്​ സ്​​​റ്റേ​​ഷ​​നി​​ൽ​​വെ​​ച്ച്​ വെ​​ടി​​യേ​​റ്റ അ​​ർ​​ശ​​ദ്​ വോ​​റ​​യാ​​ണ്​ (19) കൊ​​ല്ല​​പ്പെ​​ട്ട​​ത്. വ്യാ​​ഴാ​​ഴ്​​​ച ഷി​​കാ​​ഗോ​​യി​​ലെ ഡോ​​ൾ​​ട്ട​​ണി​​ലാ​​ണ്​​ സം​​ഭ​​വം. പ​​രി​​ക്കേ​​റ്റ​​യാ​​ളെ​​ക്കു​​റി​​ച്ചു​​ള്ള വി​​വ​​രം ല​​ഭ്യ​​മാ​​യി​​ട്ടി​​ല്ല.

ക​​വ​​ർ​​ച്ച​​ക്കാ​​ർ സ്​​​ഥ​​ല​​ത്തു​​നി​​ന്ന്​ ര​​ക്ഷ​​പ്പെ​​ട്ടു. ഇ​​ന്ത്യ​​ക്കാ​​ർ​​ക്കെ​​തി​​രെ അ​​മേ​​രി​​ക്ക​​യി​​ൽ ആ​​ക്ര​​മ​​ണം വ​​ർ​​ധി​​ച്ചു​​വ​​രു​​ക​​യാ​​ണ്. ഡി​​സം​​ബ​​ർ 15ന്​ ​​ഒ​​ഹാ​​യോ​​യി​​ൽ മോ​​ഷ്​​​ടാ​​ക്ക​​ൾ ഇ​​ന്ത്യ​​ക്കാ​​ര​​നെ വെ​​ടി​​വെ​​ച്ച്​ കൊ​​ന്നി​​രു​​ന്നു. കാ​​ൻ​​സ​​സി​​ൽ സോ​​ഫ്​​​റ്റ്​​​വെ​​യ​​ർ എ​​ൻ​​ജി​​നീ​​യ​​റാ​​യ ശ്രീ​​നി​​വാ​​സി​​നെ മു​​ൻ യു.​​എ​​സ്​ നാ​​വി​േ​​കാ​​ദ്യോ​​ഗ​​സ്​​​ഥ​​ൻ വെ​​ടി​​വെ​​ച്ചു കൊ​​ന്ന​​ത്​​ ഫെ​​ബ്രു​​വ​​രി​​യി​​ലാ​​ണ്.

 

 

An Indian-origin student was shot dead during an attempted armed robbery in the U.S., becoming one of the latest victims of gun violence in the country. Another Indian was injured in the attack.

Arshad Vhora, 19, was shot dead yesterday at the Clark gas station at 142nd and Langley in Dolton in Chicago, CBS News reported.

Police said two people were shot during an armed robbery attempt inside the convenience store. The second victim, who was not named, was critically wounded, police said, adding the victims are related.

Vhora was filling in for a family member at the convenience store and gas station, relatives were quoted as saying by the report.

The suspects fled the scene. No one has been arrested yet. A USD 12,000 reward is being offered to help solve the case, the report said.

 

Check Also

ഡാലസ് കേരള അസോസിയേഷന്‍ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി

ഗാര്‍ലന്റ് (ഡാലസ്): കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യൂക്കേഷന്‍ സെന്ററും സംയുക്തമായി ജനുവരി 20 ശനിയാഴ്ച …

Leave a Reply

Your email address will not be published. Required fields are marked *