Home / അമേരിക്ക / ഹാംപ്ടണ്‍ റോഡ്‌സ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് -ന്യൂഇയര്‍ ആഘോഷങ്ങള്‍ 6-ന്

ഹാംപ്ടണ്‍ റോഡ്‌സ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് -ന്യൂഇയര്‍ ആഘോഷങ്ങള്‍ 6-ന്

വിര്‍ജീനിയ: ഹാംപ്ടണ്‍ റോഡ്‌സ് മലയാളി അസോസിയേഷന്റെ (HRMA) ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി ആറാം തിയതി വിവിധ ഇനം കലാപരിപാടികളോടുകൂടി വിര്‍ജീനിയ ബീച്ചിലുള്ള ബേസൈഡ് പ്രെസ്‌ബെറ്റീരിയന്‍ ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടുന്നതാണ്. അതോടൊപ്പം അസോസിയേഷന്റെ തെരഞ്ഞെടുപ്പും നടത്തപ്പെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ പറയുന്നവരുമായി ബന്ധപ്പെടുക: സിബിച്ചന്‍ കൊണത്താപള്ളി 7575893765, സ്‌നിത കൃഷ്ണന്‍ 7575153031, ജിക്കു എബ്രഹാം 7577547245, ജോബി വര്‍ഗീസ് 7576196970.

ജോയിച്ചന്‍ പുതുക്കുളം

ഹാംപ്ടണ്‍ റോഡ്‌സ് മലയാളി അസോസിയേഷന്റെ (HRMA) ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി ആറാം തിയതി

User Rating: Be the first one !

വിര്‍ജീനിയ: ഹാംപ്ടണ്‍ റോഡ്‌സ് മലയാളി അസോസിയേഷന്റെ (HRMA) ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി ആറാം തിയതി വിവിധ ഇനം കലാപരിപാടികളോടുകൂടി വിര്‍ജീനിയ ബീച്ചിലുള്ള ബേസൈഡ് പ്രെസ്‌ബെറ്റീരിയന്‍ ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടുന്നതാണ്. അതോടൊപ്പം അസോസിയേഷന്റെ തെരഞ്ഞെടുപ്പും നടത്തപ്പെടുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ പറയുന്നവരുമായി ബന്ധപ്പെടുക: സിബിച്ചന്‍ കൊണത്താപള്ളി 7575893765, സ്‌നിത കൃഷ്ണന്‍ 7575153031, ജിക്കു എബ്രഹാം 7577547245, ജോബി വര്‍ഗീസ് 7576196970.

Check Also

ഡാലസ് കേരള അസോസിയേഷന്‍ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി

ഗാര്‍ലന്റ് (ഡാലസ്): കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യൂക്കേഷന്‍ സെന്ററും സംയുക്തമായി ജനുവരി 20 ശനിയാഴ്ച …

Leave a Reply

Your email address will not be published. Required fields are marked *