ന്യൂയോര്‍ക്ക്: ചങ്ങനാശേരി കുട്ടംപേരൂര്‍ ഫ്രാന്‍സീസിന്റെ മകന്‍ ജോസ് ഫ്രാന്‍സീസ് കുട്ടംപേരൂര്‍ (58) യോങ്കേഴ്‌സില്‍ നിര്യാതനായി.

ഭാര്യ: റീത്ത ഉഴവൂര്‍ പുതുപ്പറമ്പില്‍ കുടുംബാംഗമാണ്.
മക്കള്‍: ഡോ. ഫ്രാന്‍സീസ്, ജോസഫ്.
സഹോദരങ്ങള്‍: ഡോ. റോസിലിന്‍ (യു.കെ), മെര്‍ലിന്‍ വര്‍ഗീസ്, പായിപ്പാട്.

Wake Service: Wednesday 3rd Jan, 6 pm to 9 pm Flynn Memmorial Home, 1652 Central Park Ave, Yonkers 10710.

സംസ്കാര ശുശ്രൂഷകള്‍ ജനുവരി അഞ്ചാം തീയതി വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ (810 E, 221 ST, Bronx) ആരംഭിച്ച് വൈറ്റ് പ്ലെയിന്‍സിലുള്ള മൗണ്ട് കാല്‍വരി സെമിത്തേരിയില്‍ (575 Hillside Ave, Whiteplains).

LEAVE A REPLY

Please enter your comment!
Please enter your name here